INVESTIGATION - Page 218

സമൂഹമാധ്യമങ്ങളിലൂടെ മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യയ്ക്കെതിരെ ബലാത്സംഗവും വധഭീഷണിയും; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പോലീസ്
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; ഭാര്യ ഏഴ് മാസം ഗര്‍ഭിണി; കൊലപാതകത്തിന് ശേഷം പോലീസില്‍ അറിയിച്ചത് ഭര്‍ത്താവ്; പ്രതിയെ അറസ്് ചെയ്തു
അടുത്ത് അടുത്ത ദിവസങ്ങളില്‍ മോഷ്ണം; സ്വര്‍ണ്ണവും വെള്ളിയും എടിഎംകാര്‍ഡ് അടക്കം മോഷ്ടിച്ചു; വലവിരിച്ച് പോലീസ് സംഘം; കുടുങ്ങിയത് പെരുമ്പാവൂരില്‍ നിന്ന്; ഈരാറ്റുപേട്ട സ്വദേശികളായ ദമ്പതികള്‍ പിടിയില്‍
പോലീസ് തൊപ്പിയണിയാൻ ചെറുപ്പം മുതൽ ആഗ്രഹം; നിരവധി ടെസ്റ്റുകൾ എഴുതി; എസ് ഐ വേഷത്തിൽ ട്രെയിനിൽ യാത്ര; യൂണിഫോമിൽ കണ്ടയുടൻ റെയിൽവേ പോലീസ് സല്യൂട്ടടിച്ചു; പ്രതികരണം ചെറുതായിട്ടൊന്ന് പാളി; ഇരിങ്ങാലക്കുട എസ് ഐ അകത്ത്
വിവാഹ മോചനം നേടാതെയാണ് കല്യാണം കഴിച്ചത്; പണം നൽകിയില്ലെങ്കിൽ കേസ് കൊടുക്കും; ആദ്യരാത്രി മണിയറയിലെത്തുന്ന വരനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും; പെട്ടിയും കിടക്കയുമായി വിവാഹ പിറ്റേന്ന് സ്ഥലം വിടും; വിളിച്ചാൽ ഫോൺ സ്വിച്ച്ഡ് ഓഫ്; 15വര്‍ഷത്തിലേറെയായി തട്ടിപ്പ്; 7 വർഷം ഒളിവിൽ; പിടിയിലായ സമീറ ഫാത്തിമ ചില്ലക്കാരിയല്ല
ബെസ്റ്റിയെ ചൊല്ലിയുളള തര്‍ക്കം; ക്ലാസ് റൂമില്‍ സിനിമ സ്‌റ്റൈലില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍; അടിപിടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹപാഠികള്‍; ടെലഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ വിളിച്ചുവരുത്തി പൊലീസ്
രാത്രി ഇരുട്ടിൽ ഭയം കൊണ്ട് നേരെ ഓടിയത് അഞ്ചുതെങ്ങിലെ ബന്ധു വീട്ടിൽ; പോലീസ് എത്തിയപ്പോൾ നാടകീയ കീഴടങ്ങൽ..; മദ്യലഹരിയിൽ കലി അടങ്ങാതെ തീര്‍ഥപ്പന്റെ തല പിടിച്ച് റോഡിലിടിച്ചു; വേദന സഹിച്ച് പാതി ബോധത്തിൽ വീട്ടിലേക്ക് യാത്ര; എല്ലാം കൈവിട്ടുപോയത് ആ ചീത്തവാക്ക് പ്രയോഗത്തിൽ; വിഴിഞ്ഞത്തെ നടുക്കിയ അരുംകൊലയിൽ അയൽവാസി കുടുങ്ങുമ്പോൾ
വീട്ടിൽ അതിക്രമിച്ച് കയറി 11അംഗ സംഘത്തിന്റെ ആക്രമം; കൈയും രണ്ട് കാലുകളും ഒടിച്ച ശേഷം ജീവനോടെ കുഴിച്ചിടാൻ കൊണ്ട് പോയി; അപരിചിതൻ കണ്ടതോടെ കാട്ടിൽ ഉപേക്ഷിച്ച് കടന്നു; അന്വേഷണത്തിൽ പുറത്ത് വന്നത് ഭാര്യയുടെ ക്വട്ടേഷൻ
മനപ്പൂർവ്വം കുടുക്കിയതെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞു; ശിക്ഷയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും വിലപോയില്ല; വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെ‍ഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്; 4 പീഡനക്കേസുകളിലെ ആദ്യ വിധി
കളിച്ചുകൊണ്ടിരിക്കെ ഏഴു വയസുകാരൻ മാന്‍ഹോളില്‍ വീണു; സുഹൃത്തുക്കള്‍ തിരഞ്ഞിട്ട് കാണാതായതോടെ പോലീസും ഫയർ ഫോഴ്സും പാഞ്ഞെത്തി; മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; പരിസരത്തെ സിസിടിവികൾ തപ്പിയപ്പോൾ ട്വിസ്റ്റ്; ഒടുവിൽ ആശ്വാസം
ആദ്യം സംശയിച്ചത് വന്യമൃഗം പിടികൂടിയതെന്ന്;   വീട്ടമ്മയുടെ മരണം ഷോക്കേറ്റ്;  വൈദ്യുതിക്കെണിയാണോ എന്ന് സംശയം;  കൊക്കോ തോട്ടത്തില്‍ കണ്ടെത്തിയ പിവിസി പൈപ്പ് ഭാഗങ്ങള്‍ തെളിവാകും; അന്വേഷണത്തിന് വനം വകുപ്പ്