INVESTIGATION'അവള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കി....; രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ വരെ സംശയമുണ്ട്'; ഭാര്യയും സഹപ്രവര്‍ത്തകനായ കാമുകനുമെതിരെ ആരോപണങ്ങളുമായി ആത്മഹത്യാക്കുറിപ്പ്; മക്കളെ കൊലപ്പെടുത്തി അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ2 Aug 2025 1:06 PM IST
INVESTIGATION'അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം..; പോലീസിന്റെ പണി ഞാൻ ചെയ്ത്..'; കുത്തുകൊണ്ട് കാലിലൂടെ ചോര ഒലിപ്പിച്ച് നിന്ന ആളെ നോക്കി ആക്രോശം; വഴിയാത്രക്കാരെ മുൾമുനയിൽ നിർത്തി യുവാവ് കാട്ടിയ ആ പെങ്ങളൂട്ടി സ്നേഹം പച്ചക്കള്ളം; പ്രതി കത്തി വീശിയത് രണ്ടുംകല്പിച്ച്; ചേട്ടന്‍ നടുറോഡില്‍ കുത്തിയെന്ന സോഷ്യൽ മീഡിയ വീരകഥയ്ക്ക് പോലീസ് ഫുൾസ്റ്റോപ്പിടുമ്പോൾജിത്തു ആല്‍ഫ്രഡ്2 Aug 2025 12:27 PM IST
INVESTIGATIONഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കിയ കാമുകി; കാമുകന്‍ അബോധാവസ്ഥയില്‍ ആയപ്പോള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞത് 'ആത്മഹത്യാ കഥ'; കോതമംഗലത്തും പ്രണയവിഷമായത് 'പരാക്ക്വേറ്റ്'മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 6:59 AM IST
INVESTIGATIONകളിക്കുന്നതിടെ അയല്‍വാസിയുടെ വീട്ടില്‍ വെള്ളം കുടിക്കാനെത്തി; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 75കാരന്‍ അറസ്റ്റില്‍: കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ2 Aug 2025 6:28 AM IST
INVESTIGATIONഅവിവാഹിതയായ സഹോദരിയുടെ പറമ്പില്‍ നിന്നും തേങ്ങ പറിച്ചതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിനും ഭാര്യയ്ക്കും മകള്‍ക്കുമടക്കം നാല് പേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് സഹോദര പുത്രന്സ്വന്തം ലേഖകൻ1 Aug 2025 7:07 PM IST
INVESTIGATIONവിവാഹമോചിതയായ ഒരു കുട്ടിയുടെ അമ്മ; മാട്രിമോണിയല്‍ വെബ്‌സൈറ്റുകളും ഫെയ്സ്ബുക് പ്രൊഫൈലുകളും വഴി വലയെറിയും; ഇരകള്‍ സമ്പന്നരും വിവാഹിതരുമായ മുസ്ലിം യുവാക്കള്‍; നാഗ്പൂരില്‍ അധ്യാപിക പിടിയിലായത് ഒന്‍പതാം വിവാഹത്തട്ടിപ്പിന് ഒരുങ്ങവെസ്വന്തം ലേഖകൻ1 Aug 2025 6:01 PM IST
INVESTIGATIONമരണവെപ്രാളത്തിൽ റോഡിലൂടെ ഓടുന്ന ഒരാൾ; ബൈപ്പാസിന് സമീപം കുറ്റാക്കൂരിരുട്ടിൽ ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വിഴിഞ്ഞത്ത് യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; കാരണം അവ്യക്തംജിത്തു ആല്‍ഫ്രഡ്1 Aug 2025 5:38 PM IST
INVESTIGATIONഭാര്യ കൂലിപ്പണിക്ക് പോയ സമയം; വീട്ടില്‍ വെള്ളം കുടിക്കാനെത്തിയ അയല്‍വാസിയായ 12 കാരിയെ പീഡിപ്പിച്ചു; പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയെന്ന് തിരിച്ചറിഞ്ഞത് വയറുവേദനയ്ക്ക് പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍; 72കാരന് അറസ്റ്റില്സ്വന്തം ലേഖകൻ1 Aug 2025 4:55 PM IST
INVESTIGATIONബംഗളുരുവിൽ നിന്നെത്തിയ എസി ബസിന് അസാധാരണ തിളക്കം; പരിശോധനയിൽ കണ്ണിൽ പതിഞ്ഞത് ലക്ഷങ്ങളുടെ ഉരുപ്പടി; നാല് ചാക്കുകൾ തൂക്കി; തലയിൽ കൈവച്ച് എക്സൈസ്ജിത്തു ആല്‍ഫ്രഡ്1 Aug 2025 4:27 PM IST
INVESTIGATIONക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സിലിനുമായി തെറ്റിയത് മറ്റൊരു ബന്ധത്തിന്റെ പേരില്‍; മാതിരപ്പള്ളി സ്വദേശിയെ ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി; ബന്ധുവായ പെണ്‍സുഹൃത്തിന്റെ പ്രതികാരത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളും; കൊല്ലാന്‍ ഉപയോഗിച്ചത് കള നാശിനിയായ പാരാക്വിറ്റ്; ചേലാടുള്ള കടയില്‍ നിന്നും യുവതി കളനാശിനി വാങ്ങിയിരുന്നുവെന്നും കണ്ടെത്തല്‍; യുവാവിന്റെ മരണം അമിതമായ അളവില്‍ വിഷം ഉള്ളില്‍ച്ചെന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; 30കാരിയുടെ അറസ്റ്റ് ഉടന്സ്വന്തം ലേഖകൻ1 Aug 2025 4:15 PM IST
INVESTIGATIONറോഡിൽ നിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്ന് വാക്കുതർക്കം; വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി; പിന്നാലെ ആക്രമണം; 50കാരന് ഗുരുതര പരിക്ക്; മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ1 Aug 2025 3:59 PM IST
INVESTIGATIONലഹരി കടത്തിന് സൗദിയില്‍ വച്ച് പിടിക്കപ്പെട്ടാല്‍ മിഥിലാജ് ജയിലിലാകും; ലഹരി മരുന്നു കിട്ടാന്‍ പ്രയാസമുള്ള രാജ്യത്ത് പിടിക്കപ്പെടാതെ എത്തിച്ചാല്‍ വന്‍ തുകയ്ക്ക് വില്‍പന നടത്താം; കേരളത്തില്‍ വച്ച് പിടിച്ചാല്‍ അനായാസം ജാമ്യം; അച്ചാര്‍കുപ്പിയിലെ ലഹരി കടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്സ്വന്തം ലേഖകൻ1 Aug 2025 3:32 PM IST