KERALAM - Page 1074

എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
മുഖ്യമന്ത്രിയെയും അന്‍വറിനെയും എഡിജിപിയെയും എസ്പിയെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കയ്യിലുണ്ട്; അപ്പോള്‍ ബാക്കിയുള്ളവരെല്ലാം ശശിയായെന്ന് കെ എം ഷാജി
അബിന്‍ വര്‍ക്കിയെ തല്ലിച്ചതക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടി; ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എന്റെ തല ലജ്ജ കൊണ്ട് കുനിയുന്നുവെന്ന് രമേശ് ചെന്നിത്തല