KERALAMഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നു; ആലപ്പുഴയിൽ എലിപ്പനി ഭീതി; അഞ്ചു ദിവസത്തിനിടെ ജില്ലയിൽ മൂന്നു പേർ മരിച്ചു22 Oct 2023 2:05 PM IST
KERALAMവാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ പിടിച്ചത് പൊലീസ്; സത്യം പറഞ്ഞു പെൺകുട്ടി; പതിനാറുകാരിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്ക്ക് കാൽലക്ഷം പിഴയും കോടതി പിരിയും വരെ പിഴയും22 Oct 2023 1:48 PM IST
KERALAMസൊസൈറ്റി തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്ടീയപ്രേരിതം; കരുതിക്കൂട്ടി അപമാനിക്കാൻ നീക്കം; പരാതി ലഭിച്ചാൽ ഉടൻ പ്രതി ചേർക്കുന്ന നടപടി വിചിത്രമാണെന്ന് കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ22 Oct 2023 1:45 PM IST
KERALAMകപ്പാലത്ത് സ്വകാര്യബസ് സൈക്കിളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; തളിപ്പറമ്പിൽ വില്ലനായത് ബസിന്റെ അമതി വേഗത; പ്രതിഷേധിച്ച് നാട്ടുകാർ22 Oct 2023 1:05 PM IST
KERALAMപരിശീലന വിമാനം തകർന്ന് വീണ് രണ്ടു പേർക്ക് പരിക്ക്; അപകടമുണ്ടായത് പൂണെയിലെ ഗൊജുബാവി ഗ്രാമത്തിൽ; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്22 Oct 2023 11:10 AM IST
KERALAMതർക്കം തുടങ്ങിയത് ലഹരി വിൽപ്പനയെ എതിർത്തതോടെ; പ്രാവു വളർത്തൽ പ്രതികാരം രൂക്ഷമാക്കി; തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ22 Oct 2023 11:07 AM IST
KERALAMപാറത്തോട് വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; മരിച്ചത് ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ22 Oct 2023 11:00 AM IST
KERALAMക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളും കുത്തിതുറന്ന നിലയിൽ; നെടുങ്കണ്ടം കല്ലാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം22 Oct 2023 10:57 AM IST
KERALAMഎൺപത്തിരണ്ടുകാരിയെ പീഡിപ്പിച്ച ശേഷം സ്വർണമാല മോഷ്ടിച്ച് കടന്നു; പ്രതിക്ക് 30 വർഷം കഠിന തടവ്22 Oct 2023 9:16 AM IST
KERALAMഅഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്22 Oct 2023 9:00 AM IST