WORLDഇപ്പോഴും പുട്ടിൻ പറയുന്നത് ഒരു ചെറിയ കാറും പ്രസിഡന്റിന്റെ ശമ്പളവും മാത്രമാണ് വരുമാനമെന്നാണ്; പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു 160 ബില്യൺ പൗണ്ടോടെ ലോകത്തെ ഏറ്റവും വലിയ രഹസ്യ മുതലാളിയാണെന്ന്; പുട്ടിനെക്കുറിച്ച് പറയുന്നതിൽ കാര്യമുണ്ടോ?22 Feb 2018 9:25 AM IST
WORLDഒന്നേമുക്കാൽ മണിക്കൂർകൊണ്ട് ബ്രസ്സൽസിൽ; മൂന്നര മണിക്കൂർകൊണ്ട് ആംസ്റ്റർഡാമിൽ; ലണ്ടനിൽനിന്നും ഡച്ച് തലസ്ഥാനത്തേക്ക് നേരിട്ടുള്ള യൂറോ സ്റ്റാർ ട്രെയിൻ യാത്രയ്ക്ക് വെറും 3500 രൂപ മാത്രം22 Feb 2018 9:19 AM IST
WORLDപേടിപ്പിക്കുന്ന മഞ്ഞയും ചുവപ്പും നിറമുള്ള കണ്ണുകളുള്ള പ്രത്യേക മത്സ്യങ്ങൾ; പിശാചിനെ ഓർമിപ്പിക്കുന്ന പല്ലുകളുള്ള ഭീകര ജീവികൾ; കടലിൽനിന്നും ഒടുവിൽ പിടികൂടിയ മത്സ്യങ്ങളുടെ വിചിത്ര രൂപം കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികൾ22 Feb 2018 9:03 AM IST
WORLDഇന്ത്യൻ അതിർത്തി ലംഘിച്ച് പാക് ഹെലിക്കോപ്റ്റർ; നിരീക്ഷണപ്പറക്കലിൽ കടന്ന് കയറിയത് 300 മീറ്ററോളം; പ്രതികരിക്കാതെ ഇന്ത്യ22 Feb 2018 7:06 AM IST
WORLDജപ്പാനിലെ കോടീശ്വരൻ 13 സ്ത്രീകളെ വാടകക്കെടുത്ത് മക്കളെ സൃഷ്ടിച്ചു; വാടക ഗർഭപാത്രത്തിൽ പിറന്ന മക്കളുടെ മേലുള്ള അവകാശം സ്ഥാപിച്ച് കോടതി21 Feb 2018 9:38 AM IST
WORLD15ഉം 12ഉം വയസുള്ള സഹോദരിമാർ പത്താംനിലയിൽ നിന്നും ചാടി മരിക്കുന്നതിന് മുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത് അന്ത്യയാത്ര നൽകി; ബ്ലൂവെയിൽ ഗെയിം എന്ന് സംശയിച്ച് പൊലീസ്21 Feb 2018 9:33 AM IST
WORLDവിമാനത്തിൽ കയറിയാൽ എന്ത് പറഞ്ഞാലും സൂക്ഷിക്കുക; പിരിയഡിനെ തുടർന്ന് വയറിന് വേദനയാണ് എന്ന് ബോയ്ഫ്രണ്ടിനോട് പറഞ്ഞതിന്റെ പേരിൽ ടേക്ക് ഓഫിന് മുമ്പ് യുവമിഥുനങ്ങളെ ഇറക്കി വിട്ട് എമിറേറ്റ്‌സ്; ലണ്ടനിൽ നിന്നും ദുബായിലേക്കുള്ള യാത്ര മുടങ്ങിയത് ഇങ്ങനെ21 Feb 2018 8:55 AM IST
WORLDസിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നു; കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 250ലധികം പേർ; സ്ഥിതി അതീവഗുരുതരമാണെന്ന് ഐക്യരാഷ്ട്രസംഘടന21 Feb 2018 6:35 AM IST
WORLDലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു; സംഭവം വടക്കൻ ജർമ്മനിയിലെ ബോട്ട്റോപ് നഗരത്തിൽ; കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ഹീറ്റർ ചൂടാക്കിയതിനെത്തുടർന്ന് ശ്വാസം മുട്ടിയതാകാമെന്ന് പൊലീസ്20 Feb 2018 11:17 AM IST
WORLDപൊടുന്നനെ അവൾ അണ്ടർവെയർ അഴിച്ച് വിമാനത്തിലെ ഫാനിന് മുമ്പിൽ പിടിച്ച് ഉണക്കി കൊണ്ടിരുന്നു; 20 മിനുറ്റ് നേരം ഒരു യുവതി യാത്രക്കാരെ അത്ഭുതപ്പെടുത്തിയത് ഇങ്ങനെ20 Feb 2018 10:12 AM IST
WORLDബ്രിട്ടന് പണി കൊടുക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്; പോളണ്ടും ബൾഗേറിയയും അടക്കമുള്ള രാജ്യങ്ങൾ മെഡിസിൻ അടക്കമുള്ള കോഴ്‌സുകൾ ഇംഗ്ലീഷ് മീഡിയത്തിലാക്കുന്നു; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ ഒഴുക്ക്20 Feb 2018 9:25 AM IST
WORLDഭർത്താവിന്റെ പിശുക്ക് അമിതം;ഷവർമ്മ വാങ്ങിത്തന്നില്ലെന്നാരോപിച്ച് വിവാഹ മോചനക്കേസ് ഫയൽ ചെയ്ത് ഈജിപ്ഷ്യൻ യുവതി; സാന്റ് വിച്ച് വാങ്ങി നൽകാനാവശ്യപ്പെട്ട് തന്റെ സമ്പാദ്യം ഭാര്യ ചൂഷണം ചെയ്യുകയാണെന്ന് ഭർത്താവ്; ഷവർമ്മ തകർത്ത ഒരു ദാമ്പത്യ ബന്ധം ഇങ്ങനെ20 Feb 2018 9:02 AM IST