WORLD - Page 197

2028ൽ മനുഷ്യൻ ചൊവ്വയിൽ എത്തും; ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും: ഗ്ലാസ് റോബോട്ടുകൾ ലോകം കീഴടക്കും: ജനത്തെ വട്ടാക്കുന്ന പ്രവചനങ്ങളുമായി നോഹ എന്ന യുവാവ്
ഇസ്ലാമാബാദിന്റെ പിന്തുണ ലഭിക്കുന്ന ഭീകര സംഘടനകൾ പാക്കിസ്ഥാനെ അവരുടെ സുരക്ഷിത താവളമാക്കി; ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് പിന്തുണയുള്ള ഭീകര സംഘങ്ങൾ; പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ് വീണ്ടും അമേരിക്ക
പാക്കിസ്ഥാൻ പുതിയ തരം ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതായി അമേരിക്ക; ഹ്രസ്വ ശ്രേണിയിൽപ്പെട്ട തന്ത്രപരമായ ഉപകരണങ്ങൾ അടക്കം പാക്കിസ്ഥാൻ നിർമ്മിക്കുന്നത് നിരവധി ആണവായുധങ്ങൾ
ലോകത്തിലെ ഏറ്റവും നല്ല രാജ്യം ന്യസിലന്റ്; രണ്ടാം സ്ഥാനം നോർവേയും മൂന്നാം സ്ഥാനം ഫിൻലഡും കരസ്ഥമാക്കി: അമേരിക്ക 17-ാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോൾ ബ്രിട്ടൻ പത്താം സ്ഥാനത്ത്: ആദ്യ 50ൽ ഇടം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല
വെനിസ്വേലയൻ നോട്ടുകൾക്ക് കടലാസിന്റെ വില പോലും ഇല്ല; നോട്ടുകൾ കൊണ്ട് ബാഗും തൊപ്പിയും കുട്ടയുമൊക്കെ ഉണ്ടാക്കി വിറ്റ് കട്ടവടക്കാർ; മൊട്ടുസൂചി വാങ്ങാൻ പോലും ഉപകരിക്കാത്ത പണം തെരുവുകളിലും കുന്നു കൂടുന്നു: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ നാടു വിടുന്നു
ഗർഭിണിയായപ്പോൾ കുഞ്ഞിന് പാലു നൽകാൻ താത്പര്യമില്ലെന്ന് അറിയിച്ച് അമ്മ; അമ്മ നിഷേധിച്ച അമ്മിഞ്ഞ പാലിന്റെ മാധുര്യം നൽകിയത് ട്രാൻസ് ജെൻഡറായ പങ്കാളി; പ്രസവിക്കാതെ തന്നെ കുഞ്ഞിനെ മുലപ്പാൽ നൽകി ലോക റെക്കോർഡിട്ട ട്രാൻസ് ജെൻഡറിന്റെ കഥ
ഹോളിവുഡ് നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയത് ഒരു ലക്ഷം ഡോളർ; മാധ്യമ ഭീമനുമായി ചേർന്ന് അഴിമതിയും; ഇസ്രയേൽ പ്രധാന മന്ത്രിക്കെതിരെ അഴിമതിക്കും കൈക്കൂലിക്കും തെളിവുകൾ കണ്ടെത്തെിയ പൊലീസ്
മൂന്നാം നിലയിൽ നിന്ന് ജനലിലൂടെ കുട്ടി പുറത്തേക്ക്; തിരിച്ച അകത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ കൈവിട്ട താഴേക്ക് വീഴാനൊരുങ്ങി കുട്ടി; ശബ്ദം കേട്ട് ഓടി വന്ന് അയൽക്കാരുടെ രക്ഷാ പ്രവർത്തനം; ടർക്കിയിൽ വൈറലാവുന്ന ഒരു വീഡിയോ കാണാം