WORLD - Page 198

റഗ്‌ബി ടീമിൽ പരിശീലനത്തിന് എന്ന് പറഞ്ഞ് ട്രാവൽ ഏജന്റുമാർ പാരീസിൽ എത്തിച്ചത് 25 ഇന്ത്യൻ കൗമാരക്കാരെ; ഗുരുദ്വാരയുടെ സഹായത്തോടെ മുങ്ങിയവരിൽ ഒരാളെ അറസ്റ്റ് ചെയ്ത് ഫ്രഞ്ച് പൊലീസ്; ഇന്റർപോൾ ആവശ്യപ്പെട്ടതോടെ കേസെടുത്ത് സിബിഐയും
WORLD

ഭർത്താവിന്റെ ഗർഭിണിയായ കാമുകിയെ തെരുവിൽ വെച്ച് വസ്ത്രമുരിഞ്ഞ് തല്ലി കലിപ്പു തീർത്ത് ഭാര്യ! ഹൈ ഹീൽ ചെരുപ്പിട്ട് വയറ്റിൽ ചവിട്ടി; ഭർത്താവിനെ അടിച്ചുമാറ്റുന്ന യുവതികൾക്കെതിരെ ചൈനയിലെ ഭാര്യമാരുടെ പ്രതികാരക്കഥ തുടരുന്നു
WORLD

ട്രംപിന്റെ കൈയിൽ അണുബോംബിന്റെ സ്വിച്ചില്ല; പകരം ഉള്ളത് 20 കിലോ തൂക്കമുള്ള ഒരു സ്യൂട്ട്‌കെയ്‌സ്; 900 ബോംബുകളുടെ വിവരങ്ങൾ അടങ്ങിയ സ്യൂട്ട്‌കെയ്‌സിലെ നിർദ്ദേശങ്ങൾ നോക്കി ലോകത്തെ തകർക്കാനുള്ള ബോംബ് പൊട്ടിക്കാം
ട്രംപ് ജയിച്ച വാർത്തയറിഞ്ഞ് നിരാശയായി പൊട്ടിക്കരഞ്ഞു; ഇരുവരും അന്തിയുറങ്ങിയത് രണ്ട് ബെഡ്റൂമുകളിൽ; മെലാനിയ വരാതിരിക്കാൻ ട്രംപ് മുറി പൂട്ടി ഉറങ്ങും; പ്രശസ്തനാകാൻ വേണ്ടി മാത്രം മത്സരത്തിന് ഇറങ്ങി അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ വ്യക്തിജീവിതം തുറന്നെഴുതിയ പുസ്തകം വിൽപനയ്ക്ക്
ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകൾ വാങ്ങുന്ന ഇസ്രയേലുമായുള്ള ആയുധകരാർ ഇന്ത്യ റദ്ദാക്കി; ഡിആർഡിഒയുടെ നേതൃത്വത്തിൽ സ്വയം മിസൈലുകൾ വികസിപ്പിക്കാനൊരുങ്ങുന്നു; കരാർ പിൻവലിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയെന്ന് വിദഗ്ദ്ധർ