WORLD - Page 199

സ്വർണം പൂശിയ ക്ലാഡിങ് ടൈലുകൾ; മുന്തിയ മാർബിളുകൾ പാകിയ പിരിയൻ ഗോവണി; സ്വർണം പൂശിയ ഭിത്തികളുമായി വിശാലമായ ഊണുമുറി; ഉയരം 355 മീറ്ററും; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ഇനി ദ് ന്യൂ ഗവോർ; സ്വന്തം റിക്കോർഡ് തിരുത്തി വീണ്ടും വിസ്മയം ഒരുക്കി ദുബായ്
മോസ്‌കോയിൽ നിന്ന് പറന്നുയർന്ന റഷ്യൻ യാത്രാവിമാനം തകർന്നുവീണു; യാത്രികരും ഉദ്യോഗസ്ഥരും ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 71 പേരും കൊല്ലപ്പെട്ടതായി സൂചന; മഞ്ഞുമൂടിയ പ്രദേശത്ത് തകർന്നുകിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
WORLD

ഇന്ത്യയിൽ പോയി ഷൈൻ ചെയ്യാനോ സൗദിയിൽ പോയി ചർച്ച നടത്താനോ രോഗം തടസമല്ല; പുരുഷ വേശ്യക്കൊപ്പം അന്തിയുറങ്ങിയതിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യപ്രശ്നങ്ങൾ തടസം; ഗോവൻ വംശജനായ ലെസ്റ്റർ എംപിക്കെതിരെ പരാതികൾ ഉയരുന്നു
ഡൊണാൾഡ് ട്രംപും കിം ജോൻഗും കൈകോർത്ത് ആൾക്കൂട്ടത്തിനിടയിലേക്ക്; ഗൗരവം വിടാതെ ഇരുവരും കാണികൾക്ക് മുമ്പിൽ പോസ് ചെയ്തു; വാർത്ത കാട്ടുതീ പോലെ പടർന്നപ്പോൾ പൊക്കിയെടുത്ത് പുറത്തെറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; ഇന്നലെ വിന്റർ ഒളിമ്പിക്സ് വേദിയിൽ സംഭവിച്ചത്
മെക്കയിലെ വിശുദ്ധിയുടെ തീവ്രതയിൽ കഴിയുമ്പോഴും സ്ത്രീകളെ വെറുതെ വിടാൻ തോന്നാത്ത വൃത്തികേട്ടവന്മാർ അനവധി; ഹജ്ജിന് പോയ ഒരു സ്ത്രീ പീഡാനുഭവം പറഞ്ഞപ്പോൾ അനേകം പേർ അനുഭവ സാക്ഷ്യവുമായി രംഗത്ത്