ELECTIONS - Page 137

കോഴിക്കോടിന്റെ ഇടതുകാറ്റിന് ഉലച്ചിലില്ല; സ്ഥാനാർത്ഥികളായി യുവാക്കളും നഗരത്തിന്റെ തുടിപ്പ് അറിയുന്നവരും എത്തിയപ്പോൾ കോർപ്പറേഷനിലെ 35 വർഷത്തെ ഭരണതുടർച്ച നിലനിർത്തി ഇടതു മുന്നണി; മുന്നിൽ നിന്നും നയിച്ചത് എ പ്രദീപ് കുമാർ എംഎൽഎ; മുൻ മേയർ സി ഭാസ്‌ക്കരന്റെ സീറ്റിൽ വിജയിച്ചു മകൻ വരുൺ ഭാസ്‌ക്കർ; എൽഡിഎഫ് ടിക്കറ്റിൽ വിജയിച്ച മുൻ ദേശീയ വനിതാ ഹോക്കി താരത്തിനും വിജയം
കാഞ്ഞങ്ങാടും നീലേശ്വരവും പിടിക്കാമെന്ന യുഡിഎഫിന്റെ സ്വപ്നം പൊലിഞ്ഞു; കാഞ്ഞങ്ങാട്, നീലേശ്വരം നഗസഭകളിൽ ഇടതുമുന്നണിക്കും കാസർകോട് യൂ ഡി എഫിനും  തുടർഭരണം; ലീഗ് പിടിച്ചു നിന്നപ്പോൾ തകർന്നടിച്ച് കോൺഗ്രസ്; കാസർകോട്ടെ മുൻസിപ്പാലിറ്റികളുടെ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ
കൊടുവള്ളിയിൽ വട്ടപ്പൂജ്യ വിവാദം സിപിഎം അന്വേഷിക്കും; കർശനമായ നടപടി ഉണ്ടാകുമെന്ന് ജില്ലാസെക്രട്ടറി പി മോഹനൻ മാസ്റ്റർ; കാരാട്ട് ഫൈസലിന് എതിരെ മൽസരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടാത്തത് വൻ വിവാദത്തിലേക്ക്; സിപിഎമ്മിൽ പ്രദേശിക നടപടിക്ക് സാധ്യത
ദേശീയ ശ്രദ്ധയാകർഷിച്ച സമരമായിട്ടും വയൽക്കിളികൾക്ക് തിരിച്ചടി; സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ സിപിഎം സ്ഥാനാർത്ഥിയോട് തോറ്റത് 134 വോട്ടിന്; വിനയായത് ബിജെപിയുടെ പിന്തുണ; പാർട്ടി കോട്ടയിൽ വയൽക്കിളികളുടെ ചിറകരിഞ്ഞ് സിപിഎം
വിജയം നിലപാടിനും ഭരണത്തിനും ജനങ്ങൾ നൽകിയ അംഗീകാരം;യുഡിഎഫ് മത്സരിച്ചത് ബിജെപിയുമായി രഹസ്യധാരണയും വെൽഫെയർ പാർട്ടിയുമായി പരസ്യധാരണയുമുണ്ടാക്കി;കേരള ജനത നിലയുറപ്പിച്ചത് എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പം;മാധ്യമങ്ങളുടെ അപവാദ പ്രചാരവേലകൾക്ക് ജനം മറുപടി നൽകിയത് തെരഞ്ഞെടുപ്പിലൂടെ; സിപിഎം സെക്രട്ടറിയേറ്റ്
പത്ത് ജില്ലാ പഞ്ചായത്തുകളിലും ഭരണം ഉറപ്പിച്ചു; അഞ്ഞൂറിലേറെ ഗ്രാമ പഞ്ചായത്തുകളിലും 35ലേറെ മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം; ആറിൽ അഞ്ച് കോർപ്പറേഷനുകളിലും അധികാരം പിടിക്കുന്ന അവസ്ഥയിൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടേത് മിന്നുന്ന വിജയം; എൽഡിഎഫ് വിജയത്തിലെ സൂപ്പർസ്റ്റാറായി ജോസ് കെ മാണി; കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ ദുർബലമായി യുഡിഎഫ്; നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തിലെ മുന്നണി സംവിധാനത്തോട് പച്ചതൊടാതെ ബിജെപിയും
21 വയസ് തികഞ്ഞതിന്റെ പിറ്റേന്ന് പത്രിക സമർപ്പിച്ചു;  സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂളായി ജയിച്ചുകയറി; കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയി പിടിച്ചെടുത്തത് യുഡിഎഫിന്റെ സിറ്റിങ് സീറ്റ്
അയ്യപ്പന്റെ ജന്മനാട്ടിൽ കേവല ഭൂരിപക്ഷം നേടി പരിവാറുകാർ; ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി-പെരുനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി മഞ്ജു പ്രമോദ് ജയിച്ചത് 91 വോട്ടിന്; പെരുനാട് പഞ്ചായത്തിൽ എൻഡിഎ അക്കൗണ്ട് തുറന്ന് നേടിയത് അഞ്ച് സീറ്റ്; പാർലമെന്റിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല വോട്ടാക്കി ബിജെപിയുടെ പത്തനംതിട്ട മുന്നേറ്റം
തെരഞ്ഞെടുപ്പിൽ മക്കൾ മഹാത്മ്യം; കന്നിയങ്കത്തിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് ഷോൺ ജോർജ്ജ്;പൂഞ്ഞാറിൽ ജില്ലാപഞ്ചായത്തിലേക്ക് അട്ടിമറിജയം തേടിയത് അപ്പന്റെ പാതയിൽ; രാജക്കാട് കരുത്തുകാട്ടി സതി കുഞ്ഞുമോൻ; സതിയെത്തുന്നത് ഇത് മൂന്നാം തവണ
ഇടതുകോട്ടയായ മല്ലപ്പള്ളി പിടിക്കാൻ സോഷ്യൽ മീഡിയയിലെ തിളക്കവും യുഡിഎഫ് സ്ഥാനാർത്ഥിയെ  തുണച്ചില്ല; വൈറലായ സ്ഥാനാർത്ഥി അഡ്വ.ബിബിത ബാബുവിന് കന്നിമത്സരത്തിൽ പരാജയം; ജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ.ലതാ കുമാരി
മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിട്ടും വെൽഫയർപാർട്ടി സഖ്യം യുഡിഎഫിന് ഗുണം ചെയ്തു; കൊടിയത്തൂർ വെൽഫയർ പാർട്ടി പിന്തുണയോടെ പഞ്ചായത്തിൽ 13 സീറ്റുകൾ നേടി യുഡിഎഫ്; കഴിഞ്ഞ തവണ 14 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രം; വിജയത്തിൽ നിർണ്ണായകമായത് വെൽഫയർപാർട്ടി വോട്ടുകൾ; മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി മത്സരിച്ച അഞ്ചിടങ്ങളിലും വിജയം
കുഞ്ഞാലിക്കുട്ടിയുടെ വാർഡിൽ ലീഗ് വിമത നിന്നെങ്കിലും ഫലംകണ്ടില്ല; യു.ഡി.എഫ് സ്ഥാനാർത്ഥി 336 വോട്ടിന് വിജയിച്ചു; എൽഡിഎഫ് രഹസ്യ പിന്തുണ കൊടുത്തിട്ടും കോട്ട കാത്ത് മുസ്ലിം ലീഗ്; ആഘോഷിക്കാൻ പ്രവർത്തകർ കുഞ്ഞാപ്പയുടെ വീട്ടിലെത്തി