ELECTIONS - Page 138

മാവോയിസ്റ്റ് ഭീഷണിക്കിടയിലും ഛത്തീസ്‌ഗഡിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്; 65.5 ശതമാനം വോട്ടിങ് നടന്ന ഖുജി മണ്ഡലത്തിൽ ഉയർന്ന പോളിങ് ; തിരഞ്ഞെടുപ്പിനിടെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു;  അഞ്ച് ജവാന്മാർക്ക് പരുക്ക്
തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; ബിജെപി മന്ത്രി അണികൾക്കൊപ്പം പാർട്ടിയിൽ നിന്ന് രാജിവെച്ചു; ബിജെപിയെ ഞെട്ടിച്ച സുരേന്ദ്ര ഗോയൽ വിമതനായി മത്സരിക്കും; നാഗൂറിലെ ബിജെപി എംഎൽഎയും കോൺഗ്രസിലേക്കെന്ന് സൂചന; ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന രാജസ്ഥാനിൽ ബിജെപിയുടെ നില പരുങ്ങലിൽ
ഛത്തീസ്‌ഗണ്ഡിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഏഴോളം ഭാഗങ്ങളിൽ സ്ഫോടനം; ഒരു മാവോയിസ്റ്റിനെ വധിച്ചെന്നും ഒരാളെ പിടികൂടിയെന്നും സേന; വോട്ടെടുപ്പ് നടക്കുന്നത് ഏഴ് ജില്ലകളിൽ; മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമൺ സിങ് മൽസരിക്കുന്ന രാജ്‌നന്ദ്ഗാവ്; എതിരാളി വാജ്‌പേയിയുടെ അനന്തരവൾ കരുണ ശുക്‌ള
സീറ്റില്ലെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞത് പാഴായില്ല ! സ്ഥാനാർത്ഥിത്വം നിഷേധിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ ബിജെപി മുൻ മന്ത്രിക്ക് മണിക്കൂറുകൾക്കുള്ളിൽ സീറ്റ് നൽകി കോൺഗ്രസ്; ഹോഷംഗബാദിൽ സർതജ് സിങ്ങിന് കോൺഗ്രസ് സീറ്റ് നൽകിയത് ബിജെപിയിൽ മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുന്നുണ്ടെന്ന സൂചന
രാജസ്ഥാനിലെ ബിജെപിയുടെ അവശേഷിക്കുന്ന സ്വപ്‌നങ്ങളും തല്ലിക്കെടുത്താൻ ക്വട്ടേഷൻ എടുത്ത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ; തോൽക്കാനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; അമിത്ഷായെ ധിക്കരിച്ച് സീറ്റ് നിർണ്ണയം നടത്തിയതോടെ സ്ഥാനാർത്ഥികളെ പോലും പ്രഖ്യാപിക്കാനാകാതെ ഭരണ കക്ഷി; നാമനിർദേശത്തിന് ദിനങ്ങൾ അവശേഷിക്കവേ രാജസ്ഥാനിൽ ബിജെപിക്ക് എല്ലാം പ്രതികൂലം
രാജസ്ഥാനിൽ കോൺഗ്രസിന് വിജയം ഉറപ്പ്; മധ്യപ്രദേശിൽ ലക്ഷ്യമിടുന്നത് ബിജെപിയെ അട്ടിമറിക്കുന്ന വിജയം; ഛത്തീസ്‌ഗഡിൽ ഭരണവിരുദ്ധ വികാരം തുണയാകുമെന്നും വോട്ടാകുമെന്ന് പ്രതീക്ഷ; തെലുങ്കാനയിലെ ടിഡിപിയെ കൂട്ടാളികളാക്കിയത് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു; മിസോറാമിൽ അമിത്ഷായുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാൻ നെട്ടോട്ടം: പൊതുതെരഞ്ഞടുപ്പിന്റെ സെമിഫൈനലിനൊരുങ്ങുന്ന കോൺഗ്രസ് മുമ്പെങ്ങും ഇല്ലാത്ത വിധം ആത്മവിശ്വാസത്തിൽ
രാജസ്ഥാനിൽ അജിത് സിംഗിന്റെ പാർട്ടിക്ക് സീറ്റ് കൊടുത്ത് ഒരു വോട്ടു പോലും പാഴാക്കാതെ രാഹുൽ തന്ത്രം; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; കർണ്ണാടകയിലെ നേട്ടം ആവർത്തിക്കാൻ കരുതലോടെ കോൺഗ്രസ് നേതൃത്വം; ഇരു സംസ്ഥാനങ്ങളിലും വൻ പ്രതീക്ഷയോടെ കോൺഗ്രസ് മുമ്പോട്ട്
ട്രംപിനെ വിലയിരുത്താൻ അമേരിക്ക പോളിങ് ബൂത്തിലേക്ക്; മത്സരം ആരംഭിച്ചത് ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും; സ്ഥാനാർത്ഥികളാകുന്നതിൽ 7 ഇന്ത്യൻ വംശജർ; മുസ്ലിം വനിതകളടക്കം ഏറ്റവും കൂടുതൽ വനിതകൾ മത്സര രംഗത്തുള്ള തിരഞ്ഞെടുപ്പ്   
അഞ്ചിൽ നാലിടത്തും ബിജെപിയെ തകർത്ത് കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ വിജയം; കനത്ത പ്രഹരമേറ്റ ബിജെപിക്കൊപ്പം ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ മാത്രം; റെഡ്ഡി സഹോദരന്മാരുടെ തട്ടകമായ ബെല്ലാരിയിൽ ബിജെപി സ്ഥാനാർത്ഥിയെ ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഉഗ്രപ്പയുടെ വിജയാരവം; രാമനഗരിയിൽ അനിത കുമാരസ്വാമിക്കും മിന്നുന്ന വിജയം: സഖ്യ സർക്കാറിന് കരുത്താകുന്ന തിരഞ്ഞെടുപ്പ് വിജയം
അമേഠിയിലെ വനിതാ ബിജെപി പ്രവർത്തകർക്ക് സ്മൃതിയുടെ ദീപാവലി സമ്മാനം 10,000 സാരികൾ ! വരുന്ന തിരഞ്ഞെടുപ്പിൽ സ്മൃതിയുടെ ജനസമ്മതി കൂട്ടാൻ ബിജെപിയുടെ പുത്തൻ തന്ത്രം; അമേഠിയിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ ഏറ്റവും ശക്തയായ പ്രവർത്തകയാണ് സ്മൃതിയെന്ന് ഉമാശങ്കർ പാണ്ഡേ; അമേഠിയിൽ കോൺഗ്രസ്-ബിജെപി പോര് മുറുകുന്നു
40.4ശതമാനം വോട്ടുകളും 16 സീറ്റുകളുമായി യുഡിഎഫ് മുന്നേറുമ്പോൾ 29.3ശതമാനം വോട്ട് മാത്രം നേടി നാല് സീറ്റിൽ എൽ ഡി എഫ് ഒതുങ്ങും; ശബരിമല കത്തിച്ച് 17ശതമാനം വോട്ട് നേടിയാലും ബിജെപിക്ക് ഇക്കുറി സീറ്റ് നേടാനാവില്ല; അർണാബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവിയും സി വോട്ടറും നടത്തിയ സർവ്വേയിൽ കേരളത്തെ കുറിച്ചുള്ള പ്രവചനങ്ങൾ ഇങ്ങനെ