ELECTIONSയുഡിഎഫ് ധാരണ പരസ്യം; വെട്ടിലായി ആർഎംപി, അതി വിപ്ലവകാരികളുടെ തനിനിറം പുറത്തായെന്ന് സിപിഐ(എം); ആർഎംപി വൈകാതെ യുഡിഎഫ് ഘടകകക്ഷിയാവുമെന്ന് കോടിയേരി31 Oct 2015 9:17 AM IST
ELECTIONSമലപ്പുറത്ത് താമര വിരിയിക്കാൻ മത്സരിക്കുന്നത് കാന്തപുരം എ പി സുന്നി അനുയായികൾ; മോദി ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ കാന്തപുരത്തിന് തലവേദനയായി തദ്ദേശ നീക്കുപോകുകൾ; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം കൊഴുക്കുന്നു30 Oct 2015 5:40 PM IST
ELECTIONSകാരായിമാരെ കാണാൻ അണികൾക്ക് ആഗ്രഹം; ഫേസ്ബുക്കും വാട്സ് ആപ്പും വിജയം നൽകുമെന്ന പ്രതീക്ഷയിൽ സിപിഐ(എം); വോട്ടടുപ്പിന് മുമ്പ് സ്ഥാനാർത്ഥികൾ പ്രചരണത്തിനിറങ്ങാൻ എത്തുമോ?30 Oct 2015 11:31 AM IST
ELECTIONSആറിൽ നാലു കോർപ്പറേഷനും ഇടതിന്; വലതിന് കോഴിക്കോടും തൃശൂരും; ബിജെപി ചിത്രത്തിലില്ല; എസ്.എൻ.ഡി.പി സഖ്യം നഗരങ്ങളിൽ ഏശില്ല! ടൈംസ് ഓഫ് ഇന്ത്യാ സർവേയിൽ പറയുന്നത് ഇങ്ങനെ30 Oct 2015 10:13 AM IST
ELECTIONSദളിതരെ ചുട്ടുകൊല്ലുന്നതിൽ പ്രതിഷേധിച്ച് വനിതാ നേതാവ് സ്ഥാനാർത്ഥിത്വം പിൻവലിച്ചു! തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് ഒരു അടികൂടി; എല്ലാം സിപിഎമ്മിന്റെ കളിയെന്ന് പ്രതിരോധം30 Oct 2015 10:06 AM IST
ELECTIONSബാർ കോഴയിലെ കോടതി വിധി കോട്ടയത്ത് യുഡിഎഫിനെ രക്ഷിക്കുമോ? കോഴ തലവേദന തലയ്ക്ക് പിടിച്ചപ്പോൾ സൗഹൃദ മത്സരത്തിന്റെ ആവേശം കുറച്ച് മാണി; മാണിയുടെ റിബലുകൾക്ക് പിന്മാറാൻ അന്ത്യശാസനം30 Oct 2015 8:26 AM IST
ELECTIONSകോടതി വിധിയിൽ കോളടിച്ചത് എൽഡിഎഫിന്; അവശേഷിക്കുന്ന ദിവസങ്ങളിൽ മാണിവധം ആട്ടക്കലാശം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ ബാർ കോഴ നീറ്റും; മാണിയെ തെരുവിൽ തടഞ്ഞും കരി ഓയിൽ ഒഴിച്ചും രംഗം ചൂടുപിടിപ്പിക്കും30 Oct 2015 7:49 AM IST
ELECTIONSഎറണാകുളത്ത് ഇക്കുറി തൂത്തുവാരാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് യുഡിഎഫ്; കോൺഗ്രസ് വിമതരിൽ പ്രതീക്ഷ അർപ്പിച്ച് എൽഡിഎഫ്30 Oct 2015 7:24 AM IST
ELECTIONSമന്ത്രി ഇബ്രാഹിം കുഞ്ഞ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു വർഷം കൊണ്ട് 518 കോടിയും 95 കോടിയും അനുവദിച്ചെന്ന് പേരു പറയാതെ മന്ത്രിയുടെ പത്രക്കുറിപ്പ്: പ്രസ്താവന എത്തിയത് ഔദ്യോഗിക ഇ-മെയിൽ വഴി29 Oct 2015 1:34 PM IST
ELECTIONSതദ്ദേശത്തിൽ എട്ട് ജില്ലകളിൽ ഭൂരിപക്ഷം ഉറപ്പിച്ച് സിപിഐ(എം); കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, ജില്ലകളിൽ 60ശതമാനവും നേടുമെന്നും വിലയിരുത്തൽ; കൊച്ചി കോർപ്പറേഷൻ തിരച്ചുപിടിക്കും; മുൻസിപ്പാലിറ്റികളിൽ കടുത്ത മൽസരം29 Oct 2015 10:55 AM IST
ELECTIONSകൊച്ചിയിൽ 15 സിറ്റിങ്ങ് സീറ്റുകൾ യുഡിഎഫിന് നഷ്ടമാകുമെന്ന് മേയർ ചമ്മിണിയുടെ അഭിമുഖം ടൈംസ് ഓഫ് ഇന്ത്യയിൽ! വിവാദമായപ്പോൾ നിഷേധം; ഓഡിയോ കൈയിലുണ്ടെന്ന് പത്രലേഖകൻ; യു.ഡി.എഫ് തോൽവി സമ്മതിച്ചെന്ന് ഇടതുമുന്നണി28 Oct 2015 9:24 AM IST