STATE - Page 330

ബിജെപിയെ നെഞ്ചോട് ചേർത്ത് പിസി; ബിജെപിക്കൊപ്പം പ്രവർത്തിക്കുന്നതിൽ തെറ്റ് എന്തെന്ന് പിസി ജോർജ്; മൂന്ന് വർഷമായി തനിക്കും ഒ.രാജഗോപാലിനും നിയമസഭയിൽ ലഭിക്കുന്നത് ഒരേ പരിഗണന; ശബരിമല വിഷയത്തിൽ ഭക്തരുടെ താത്പര്യത്തിനൊപ്പം നിന്നത് ബിജെപി മാത്രം; റോഡിലൂടെ തുണിയില്ലാതെ നടക്കുന്ന ചിലരെയൊക്കെ പൊലീസ് അവിടെ കയറ്റാൻ ശ്രമിച്ചപ്പോൾ തടയാൻ ബിജെപിക്കാരെ ഉണ്ടായിരുന്നുള്ളുവെന്നും എംഎൽഎ
കേരളത്തിന് ഇനി പുതിയ ജല നായകൻ; ജലവിഭവ വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിലെ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും നേതാക്കളും; ചടങ്ങ് ബഹിഷ്‌കരിച്ച് യുഡിഎഫ്; ദീർഘനാളത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ മന്ത്രി സ്ഥാനത്തേക്ക് കന്നി പ്രവേശനം
സിപിഎം സഖ്യം ഉപേക്ഷിച്ച് പിസി ജോർജിന്റെ ജനപക്ഷം ഇനി ബിജെപിക്ക് ഒപ്പം; പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ജനപക്ഷത്തിന്റെ വൈസ് പ്രസിഡന്റ്; ഉപാധ്യക്ഷ സ്ഥാനം ലഭിച്ചതോടെ പിന്തുണ പിൻവലിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനും നീക്കം; ബിജെപി സഖ്യത്തെക്കുറിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് വ്യക്തമാക്കാമെന്ന് പി.സി യും
കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയേയും ആർഎസ്എസിനേയും ശക്തിപ്പെടുത്താനാണ് മാർക്‌സിസ്റ്റ് പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ; കോൺഗ്രസിനെ ഇല്ലാതാക്കി മുഖ്യമന്ത്രി ബിജെപിയെ വളർത്തുകയാണെന്ന് എ.കെ ആന്റണി; കേരളത്തെ പങ്കിട്ടെടുക്കാമെന്നാണ് മാർക്‌സിസ്റ്റ് പാർട്ടിയും ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതെന്നും ആന്റണി
പീഡനം തീവ്രമല്ലെങ്കിലും നടപടി കഠിനം; വിഎസിന്റെ വിരട്ടൽ ഏറ്റു; പികെ ശശിയെ 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു; തരംതാഴ്‌ത്തൽ നടപടിയിൽ എല്ലാം ഒതുക്കാനുള്ള നീക്കം പൊളിച്ചത് അച്യുതാനന്ദന്റെ കത്ത് തന്നെ; ഷൊർണ്ണൂർ എംഎൽഎയ്‌ക്കെതിരായ നടപടി പരാതിക്കാരി കടുത്ത നിലപാടിലേക്ക് പോകുമെന്ന വിലയിരുത്തലിൽ; പിണറായി അടക്കമുള്ളവർ കൈവിട്ടതോടെ ശശിക്ക് രാഷ്ട്രീയ വനവാസകാലം; മൃദു പീഡനത്തിൽ സിപിഎം കടുത്ത നിലപാട് എടുത്തത് കേസും കോടതിയും ഒഴിവാക്കാൻ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിൽ മൽസരിക്കുമോയെന്ന് കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ്; കുറ്റിപ്പുറത്ത് തല തൊട്ടപ്പനായ കുഞ്ഞാലിക്കുട്ടിയെ തറ പറ്റിച്ച കാര്യം മറക്കരുതെന്ന് ജലീൽ; കെടി അദീബിന്റെ രാജിയിലും അവസാനിക്കാത്ത ലീഗ്-ജലീൽ പോര് മുറുകുന്നു
മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനോ പാർട്ടി പിളർത്താനോ ഇല്ല; മന്ത്രി മാത്യു.ടി.തോമസ് രാജി വച്ചു; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഉടൻ; മാത്യു.ടി.തോമസിന്റെ രാജി ഏറെ നാളായി ജെഡിഎസിൽ പുകയുന്ന മന്ത്രിസ്ഥാന തർക്കത്തിന് വിരാമമിടാൻ; പടിയിറങ്ങുന്നത് പാർട്ടി ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന പരാതി ബാക്കിവച്ച്
പാർട്ടി നിർദ്ദേശിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് പി.കെ.ശശി; ശശി എത്തുംമുൻപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വേദി വിട്ടിറങ്ങി എം.ബി. രാജേഷ്; പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് എ.എ. റഹീം; പാലക്കാട്ടെ സിപിഎമ്മിനെ പിടിച്ചുലച്ച പീഡനപരാതിയിൽ പാർട്ടി കോടതിയുടെ വിധി ഇന്നറിയാം
മന്ത്രിയാകാൻ ഒരുങ്ങുന്നത് കോളകമ്പനിക്ക് 500 രൂപ നിരക്കിൽ ആയിരക്കണക്കിന് ടാങ്കർ ലോറികളിൽ വെള്ളം വിറ്റയാളെന്ന് പഴി കേട്ട നേതാവ്; ആദ്യം കോള വിരുദ്ധ നിലപാടെടുത്ത വീരേന്ദ്രകുമാർ പിന്നീട് അനുകൂല നിലപാടെടുക്കാൻ തന്നെ നിർബ്ബന്ധിച്ചുവെന്ന് പരസ്യമായി പറഞ്ഞ് ജനങ്ങൾക്കൊപ്പം നിന്നു; കെ.കൃഷ്ണൻകുട്ടി മന്ത്രി പദവിയിലേക്ക് ഉയരുമ്പോൾ പ്രതീക്ഷയോടെ പ്ലാച്ചിമടയിലെ ജനങ്ങൾ
ശശി അകത്തോ.. പുറത്തോ...? വിധി നാളെ; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും ചേർന്നതിന് ശേഷം; കടുത്ത നടപടികൾ ഉണ്ടാവില്ലെന്ന് വിലയിരുത്തൽ; തരം താഴ്‌ത്തലിൽ മാത്രം ഒതുങ്ങുമെന്നും സൂചന; അന്വേഷണ റിപ്പോർട്ടിൽ പീഡന ശ്രമം ലഘൂകരിച്ചെന്ന് വിവരം; ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്; പീഡന പരാതികളിൽ വിട്ടുവീഴ്ച ചെയ്യുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ