Politics'സംവാദത്തിന് വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന് പരാജയ ഭീതിയെന്ന് ശ്രീധരൻ പിള്ള; ആദ്യം സ്വയം വെല്ലുവിളിച്ച കോടിയേരി ഇപ്പോൾ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്; ശ്രീധരൻപിള്ളയെ വർജ്യമാണെങ്കിൽ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ആരെയെങ്കിലും പറഞ്ഞയക്കാം; ആളുകൾക്ക് കടന്ന് വരാൻ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാർ; അത് എ.കെ.ജി സെന്ററായാലും കുഴപ്പമില്ലെ'ന്നും പിള്ള25 Nov 2018 3:42 PM IST
Politicsപ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോൾ നവകേരളസൃഷ്ടിയിൽ വാചകമടിയല്ലാതെ ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് കഴിയുന്നില്ല; കേന്ദ്രസഹായം കിട്ടിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുത്തത് പരാജയം മൂടിവയ്ക്കാൻ; പ്രളയത്തിന്റെ മറവിൽ സംസ്ഥാനത്തെ പദ്ധതി വെട്ടിച്ചുരുക്കാനാണ് ശ്രമമെന്നും ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം: പൂർണരൂപംമറുനാടന് മലയാളി25 Nov 2018 3:37 PM IST
Politics'വർഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം' മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗിന്റെ യുവജന യാത്ര തുടങ്ങി; സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന ജാഥയിൽ ആവേശത്തോടെ പങ്കാളികളായി യുവാക്കൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജ്ജം ലഭിക്കുന്ന ജാഥയെന്ന് വിലയിരുത്തി മുസ്ലിംലീഗ്25 Nov 2018 10:53 AM IST
Politicsപി കെ ശശി നടത്തിയത് 'തീവ്രത കുറഞ്ഞ ലൈംഗിക പീഡനമെന്ന്' പാർട്ടി അന്വേഷണ കമ്മീഷൻ; എംഎൽഎക്കെതിരെ അച്ചടക്ക നടപടിക്കൊപ്പം രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കം ആറ് പേർക്കെതിരെ നടപടിക്ക് ശുപാർശ; ശശിക്കെതിരായ നടപടിക്കൊപ്പം ബോധപൂർവം പാർട്ടിയെ പൊതുജനമധ്യത്തിൽ മോശമാക്കി ചിത്രീകരിക്കുന്ന പ്രവൃത്തിയെന്ന് കാണിച്ച് പ്രശ്‌നം പെൺകുട്ടിയെ പിന്തുണച്ചർക്കെതിരെയും നടപടിമറുനാടന് മലയാളി25 Nov 2018 10:44 AM IST
Politicsക്യാപ്ടൻ ആണെന്ന് നെഞ്ചു വിരിച്ച് നടന്നാൽ പോരാ, പ്രവർത്തകരെ ബഹുമാനിക്കണം; കൂടെ വന്നവർ ആളു കളിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും; ഇവിടെ വന്ന് കുര്യനെയും ശിവദാസൻ നായരെയും വെട്ടാമെന്ന് കരുതിയോ? വിശ്വാസ സംഗമ യാത്രയ്ക്കിടെ ഇലന്തൂരിൽ ഉപവാസ നാടകം കളിച്ച തിരുവഞ്ചൂരിനെതിരേ ഗ്രൂപ്പ് ഭേദമില്ലാതെ പത്തനംതിട്ടയിലെ കോൺഗ്രസുകാർ: നേതൃത്വത്തിനും പരാതി24 Nov 2018 1:57 PM IST
Politicsപട്ടേൽ ഗാന്ധിയെക്കാളും നെഹ്റുവിനെക്കാളും മുഹമ്മദ് അബ്ദുറഹിമാനെക്കാളും വലിയ നേതാവല്ലെന്ന് ബിനോയ് വിശ്വം; നെഹ്റുവിനെ താഴ്‌ത്തിക്കെട്ടാനാണ് മോദി പട്ടേൽ പ്രതിമയുണ്ടാക്കിയതെന്നം രാജ്യസഭാ എംപി; നവോത്ഥാനമൂല്യങ്ങൾ തകരാൻ കാരണം കേരളത്തിലെ മുന്നണി രാഷ്ട്രീയമെന്ന് ഹമീദ് ചേന്ദമംഗല്ലൂർ; കേരളത്തിലെ മുന്നണികളുടേത് വൾഗർ സെക്യുലറിസമെന്നും വിമർശനം: അബ്ദുറഹിമാൻ സാഹിബ് അനുസ്മരണത്തിലെ ചർച്ചകൾ ഇങ്ങനെ24 Nov 2018 12:13 PM IST
Politics'ഗവർണർ ആകുമോ എന്ന് അറിയില്ല! അമിത് ഷായെ കണ്ടത് വിശ്വാസികൾക്ക് വേണ്ടി; അവിശ്വാസികൾ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല; ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണ'മെന്നും മുൻ ഡിജിപി; സെൻകുമാറിന്റെ പ്രതികരണം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ23 Nov 2018 10:50 PM IST
Politicsഇന്ന് രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസം രാജിക്കത്ത് നൽകുമെന്നും മന്ത്രി മാത്യു ടി തോമസ്; കാലാവധി തികയ്ക്കാനാവാത്തതിൽ സങ്കടമുണ്ട് ; ഇല്ലെന്ന് പറഞ്ഞിരുന്ന ധാരണ ഉണ്ടെന്ന് പാർട്ടി നേതൃത്വം ഇപ്പോൾ പറയുന്നു; ഒഴിവാക്കാൻ വേണ്ടി ഇടതുപക്ഷ രീതികൾക്ക് യോജിക്കാത്ത നടപടികളുണ്ടെന്നും മന്ത്രി23 Nov 2018 10:09 PM IST
Politicsസ്ത്രീകൾ പ്രവേശിക്കണമെന്ന മുൻ നിലപാട് പാടെ തള്ളി ശശി തരൂർ; ക്ഷേത്രങ്ങളിൽ ജാതി-ലിംഗ വിവേചനങ്ങൾ പാടില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തി; അയ്യപ്പനെ തൊഴാൻ ആഗ്രഹിക്കുന്ന യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്; ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും എംപി23 Nov 2018 7:41 PM IST
Politicsചെറുത്തുനിൽപിന് കരുത്തുചോർന്നപ്പോൾ മാത്യു.ടി.തോമസ് വഴങ്ങി; ചിറ്റൂർ എംഎൽഎ കെ.കൃഷ്ണൻ കുട്ടി പുതിയ മന്ത്രിയാകും; മാറ്റം ജെഡിഎസിലെ ധാരണ അനുസരിച്ച്; തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്ന് ഡാനിഷ് അലി; പാർട്ടി പിളരില്ലെന്നും ദേശീയ ജന.സെക്രട്ടറി; മാത്യു.ടി.തോമസിന് കസേര പോയത് രണ്ടരവർഷം കഴിഞ്ഞാൽ മാറാമെന്ന വാക്ക് പാലിക്കേണ്ടി വന്നതോടെ; മന്ത്രി സ്ഥാനമാറ്റം ഇന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിക്കും; ദേശീയ നേതൃത്വത്തിന് നന്ദി പറഞ്ഞ് കൃഷ്ണൻകുട്ടി23 Nov 2018 3:48 PM IST
ANALYSISമാത്യു ടി തോമസ് മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്? ജലവിഭവ വകുപ്പ് മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ജനതാദൾ ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നൽകും; രണ്ടര വർഷം കഴിഞ്ഞ് മാറാമെന്ന ധാരണയുണ്ടായിരുന്നുവെന്ന് എച്ച്.ഡി ദേവഗൗഡ; മാത്യു ടി തോമസ് സ്ഥാനം ഒഴിയണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് സി കെ നാണു എംഎൽഎ; പിണറായി കനിഞ്ഞാൽ പകരം മന്ത്രിസ്ഥാനത്തേക്ക് കെ കൃഷ്ണൻകുട്ടി എംഎൽഎ എത്തും23 Nov 2018 2:16 PM IST
ANALYSISനിയമസഭയിൽ ജലീലിനെതിരെ തീപാറും പോരാട്ടത്തിന് ഒരുങ്ങിയിരുന്ന ഷാജിയെ വീഴ്‌ത്തിയത് സ്പീക്കറുടെ ഗൂഗ്ലി; സഭയുടെ പടികടക്കാൻ കോടതിയുടെ വാക്കാൽ നിരീക്ഷണം പോരെന്ന് പി.ശ്രീരാമകൃഷ്ണൻ വിധിച്ചതോടെ കൊമ്പൊടിയുന്നത് മുസ്ലിം ലീഗിന്; വിജയിച്ചത് ലീഗിനെ തളർത്തി കോൺഗ്രസ് യുവതുർക്കികളുടെ ഉശിര് കെടുത്താനുള്ള സിപിഎം അജണ്ട; 27 ന് സഭാസമ്മേളനം തുടങ്ങുമ്പോൾ കെ.എം.ഷാജിയുടെ അഭാവത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് കെ.ടി. ജലീൽ തന്നെ22 Nov 2018 10:52 PM IST