Politicsബിജപി സമരത്തിൽ വന്ന മാറ്റം സമവായ ചർച്ചകളുടെ വിജയം; തർക്കങ്ങൾ തീർന്ന് ശബരിമല വൈകാതെ ശാന്തമാകും: ശുഭവാർത്തയുടെ പ്രതീക്ഷയോടെ എ.പത്മകുമാർ; സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് പിണറായി വിജയൻ; കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി; സമരം മാറ്റിയത് ബിജെപിയും പിണറായിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പുപ്രകാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ശബരിമലയിൽ ഇരുകൂട്ടർക്കും കൈപൊള്ളിയെന്നും കെപിസിസി അദ്ധ്യക്ഷൻ29 Nov 2018 9:34 PM IST
Politicsസർക്കാരിനെതിരെയാണ് സമരമെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമെന്ന് പിണറായി പറഞ്ഞത് കേട്ടിട്ടല്ല തീരുമാനം! ശബരിമലയിൽ സമരം ചെയതത് കർമസമിതിയാണെന്ന ന്യായത്തിൽ സമരകേന്ദ്രം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റി ബിജെപി; തിങ്കളാഴ്ച മുതൽ എ.എൻ.രാധാകൃഷ്ണൻ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും; സമരം കെ.സുരേന്ദ്രന്റെ അറസ്റ്റടക്കം നാലുകാര്യങ്ങൾ ഉന്നയിച്ചെന്നും ശ്രീധരൻ പിള്ള29 Nov 2018 3:26 PM IST
Politicsപി കെ ശശിക്കെതിരായ പാർട്ടി നടപടി റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള നീക്കം തടഞ്ഞ് കോടിയേരി; ജില്ലാ കമ്മിറ്റിയിൽ ഭൂരിഭാഗവും പാർട്ടി നടപടിയെ സ്വാഗതം ചെയ്തപ്പോൾ നടപടിയെ വിമർശിച്ച് ശശിയുടെ വിശ്വസ്തർ; സിഐടിയു ജില്ലാ പ്രസിഡന്റായി പി.കെ.ശശി തുടരുമെന്ന് അറിയിച്ച് കോടിയേരി29 Nov 2018 3:24 PM IST
Politicsശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി പിൻവലിയുന്നു; ഇനി പ്രതീകാത്മക സമരമെന്ന് പി എസ് ശ്രീധരൻ പിള്ള; ക്ഷേത്രത്തെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തും; കെ സുരേന്ദ്രനെ പൊലീസ് അന്യായ തടങ്കലിൽ വെക്കുന്നതിനെതിരെ സമരം തുടരും; പി സി ജോർജ്ജിന്റെ കടന്നുവരവ് ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവെന്നും പാർട്ടി അധ്യക്ഷൻ29 Nov 2018 12:20 PM IST
Politicsകറുപ്പുടുത്ത് സഭയിലെത്തിയ ഒ രാജഗോപാൽ കെ സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ വാതുറന്നില്ല; പ്ലക്കാർഡേന്താനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ രാജേട്ടൻ; സഭയിൽ ആരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് താൻ പ്രതികരിച്ചില്ലെന്ന് വിചിത്രമായ ന്യായീകരണവും; അയ്യപ്പ വിശ്വാസം സംരക്ഷിക്കാൻ സമരത്തിനങ്ങിയ ബിജെപിയിൽ കൂടിക്കുഴയുന്നത് വിശ്വാസവും അവിശ്വാസവും; കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് അഴിയെണ്ണുമ്പോഴും ഒന്നും ചെയ്യാനില്ലേയെന്ന് അണികൾ; പിള്ളയുടെ അലംഭാവത്തെ പഴിച്ച് സുരേന്ദ്രൻ അനുകൂലികൾ28 Nov 2018 10:15 PM IST
Politicsഅയ്യപ്പനെ ചൊല്ലി എൽഡിഎഫ് പാളയത്തിൽ പട! ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തെ വിമർശിച്ച് സിപിഐ രംഗത്ത്; യുവതി പ്രവേശന വിധി നടപ്പിലാക്കാൻ പിണറായി അനാവശ്യ തിടുക്കം കാട്ടിയെന്ന് വിമർശനം; കൂടിയാലോചനകൾ നടത്താതെ വിഷയത്തിൽ ഇടപെട്ടത് പ്രശ്നം വഷളാക്കി; ആക്ടിവിസ്റ്റുകൾ കയറിയത് സംബന്ധിച്ച് കോടിയേരിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകളും ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം28 Nov 2018 6:57 PM IST
Politicsഎൻഡിഎ സഖ്യം അവസാനിപ്പിച്ചത് വാഗ്ദാനങ്ങൾ എല്ലാം വാക്കുകളിൽ ഒതുങ്ങിയപ്പോൾ; ബിജെപി വഞ്ചിച്ചത് ആദിവാസി സമൂഹത്തെ മുഴുവൻ; ആദിവാസി നേതാവ് സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എൽഡിഎഫിലേക്ക്മറുനാടന് മലയാളി28 Nov 2018 5:15 PM IST
Politicsമുല്ലപ്പള്ളി സ്ഥാനമേറ്റ് രണ്ട് മാസത്തിലേറെയായിട്ടും നിലവിലുള്ള പാർട്ടി നിർവ്വാഹക സമിതി യോഗം ചേർന്നിട്ടില്ല; എല്ലാം തീരുമാനിക്കുന്നത് രാഷ്ട്രീയ കാര്യ സമിതി മാത്രമായി ഒതുങ്ങി; ഭാരവാഹികളോ നിർവ്വാഹക സമിതിയോ ഒന്നും അറിയുന്നില്ലച മുഖ്യ അജണ്ട ശബരിമല വിഷയമാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ28 Nov 2018 12:41 PM IST
Politicsസിപിഎം ജില്ലാ സെക്രട്ടറിയെ ബോംബെറിഞ്ഞ് വധിക്കാനുള്ള ശ്രമത്തിൽ പ്രതികൾ പിടിയിലായെങ്കിലും വിവാദം പുകയുന്നു; അറസ്റ്റിലേക്കുള്ള വഴികൾ പറഞ്ഞ് സിപിഎമ്മും ദേശാഭിമാനിയും: ക്രൈംബ്രാഞ്ചും സിപിഎമ്മും തമ്മിലുള്ള ഗൂഢാലോചനയെന്ന് ബിജെപി; സംഭവദിവസം ബോംബെറിഞ്ഞവരെ വ്യക്തമായില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി മോഹനൻ ഇപ്പോൾ പ്രതികളെ എങ്ങിനെ തിരിച്ചറിഞ്ഞുവെന്ന് ചോദ്യം; കോഴിക്കോട്ടെ പഴയ ഒരു ബോംബ് കഥയിൽ വിവാദം തീരുന്നില്ല28 Nov 2018 11:11 AM IST
Politicsലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ സജ്ജമാക്കാൻ പുതിയ ടീമിനെ ആവശ്യപ്പെട്ട് മുല്ലപ്പള്ളി; അഴിച്ചുപണിക്ക് ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും പിന്തുണ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്; കെപിസിസി പുനഃസംഘടന അണിയറയിൽ28 Nov 2018 11:04 AM IST
Politicsശ്രീധരൻ പിള്ള തുറന്നിട്ട സുവർണാവസരം മുതലെടുക്കാൻ പുതിയ തന്ത്രവുമായി അമിത്ഷാ; ശബരിമലയിലേക്ക് നാലംഗ ബിജെപി പഠനസമിതി; എംപിമാരുടെ സംഘത്തിൽ സരോജ് പാണ്ഡെയും പ്രഹ്ലാദ് ജോഷിയും വിനോദ് സോങ്കറും നളിൻകുമാർ കട്ടീലും; സമരക്കാർക്ക് നേരേയുള്ള പൊലീസ് നടപടിയും തീർത്ഥാടക സൗകര്യങ്ങളും വിലയിരുത്തുക മുഖ ദൗത്യം; കേരളത്തിലെത്തി പതിനഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകാൻ പാർട്ടി ദേശീയ അദ്ധ്യക്ഷന്റെ നിർദ്ദേശം; കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ സമിതിയുടെ റിപ്പോർട്ട് വരുന്നതോടെ27 Nov 2018 10:36 PM IST
Politicsബിജെപിയെ നെഞ്ചോട് ചേർത്ത് പിസി; 'ബിജെപിക്കൊപ്പം പ്രവർത്തിക്കുന്നതിൽ തെറ്റ് എന്തെന്ന് പിസി ജോർജ്; മൂന്ന് വർഷമായി തനിക്കും ഒ.രാജഗോപാലിനും നിയമസഭയിൽ ലഭിക്കുന്നത് ഒരേ പരിഗണന; ശബരിമല വിഷയത്തിൽ ഭക്തരുടെ താത്പര്യത്തിനൊപ്പം നിന്നത് ബിജെപി മാത്രം; റോഡിലൂടെ തുണിയില്ലാതെ നടക്കുന്ന ചിലരെയൊക്കെ പൊലീസ് അവിടെ കയറ്റാൻ ശ്രമിച്ചപ്പോൾ തടയാൻ ബിജെപിക്കാരെ ഉണ്ടായിരുന്നുള്ളു'വെന്നും എംഎൽഎ27 Nov 2018 6:52 PM IST