STATE - Page 334

കോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
ശബരിമലയിൽ കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാൻ അനുവദിക്കില്ല; കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് അപകടകരമായ നിലപാട്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സമ്മേളനം; സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് സമാപനം
സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ശ്രീധരൻ പിള്ള; അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടി; വിധി വിശ്വാസികളുടെ വിജയം; ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വിശ്വാസികളെ ചതിച്ചെന്നും പിള്ള
മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെ സുധാകരൻ; അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്; ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ല; റിവ്യൂ ഹർജി എതിരായാലും പ്രതിഷേധം തുടരും; വേണ്ടി വന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും;  ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമം: സർക്കാറിനെ വിമർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ്
നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്ന് വനിതാ മാധ്യമ പ്രവർത്തക; കോലു കയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന്  എഎൻ ഷംസീർ; ഡിവൈഎഫ്‌ഐയുടെ  വാർത്താ സമ്മേളനത്തിൽ  മാധ്യമപ്രവർത്തകയ്ക്ക് നേതാക്കളുടെ ശകാരം; ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും താക്കീത്; പികെ ശശി വിഷയത്തിൽ താൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണെന്ന് എം സ്വരാജ്
സംസ്ഥാന സമ്മേളനത്തിൽ നിന്ന് ബിനീഷ് കോടിയേരിയെ വെട്ടി ഡിവൈഎഫ്‌ഐ; ഒഴിവാക്കിയത് സൗഹാർദ പ്രതിനിധിപ്പട്ടികയിൽ നിന്ന്; പി.രാജേഷിനെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ലെന്ന് എം സ്വരാജ്; ജലീലിനെയും ശശിയെയും ശബരിമലയെയും തൊടാതെ പ്രവർത്തന റിപ്പോർട്ട്
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം; പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്; സമ്മേളനത്തിൽ അഞ്ച് ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പടെ 623 പ്രതിനിധികൾ; സമ്മേളനത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളും; സമാപനം 14ന് വൈകുന്നേരം
ഡിവൈഎഫ്എൈ 14ാമത് സംസ്ഥാന സമ്മേളനം: കൊടിമര,പതാക,ദീപശിഖാ ജാഥകൾ വടകരയിലെത്തി; നാളെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും; പി മോഹനൻ മാസ്റ്റർ കടപ്പുറത്ത് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും; തിങ്കളാഴ്ച പ്രതിനിധി സമ്മേളനം  മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും
എനിക്കൊന്നും ഓർമ്മയില്ല...!നട അടയ്ക്കൽ വിവാദത്തിൽ മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള; തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി; കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ല; വിളിച്ചത് തന്ത്രികുടുംബത്തിലെ ആരോ? ആരാണെന്ന് ഓർമ്മയില്ലെന്നും പിള്ള
പി.കെ.സൈനബ തട്ടമിടാറില്ല..നിസ്‌കരിക്കാറില്ല; എ.എൻ.എംസീർ പള്ളിയിൽ പോകാറുമില്ല..നിസ്‌കരിക്കാറുമില്ല; പഴയ മലബാർ ജില്ലാ ബോർഡിലേക്ക് പോസ്റ്റർ ഇറക്കിയത് അറബിമലയാളത്തിൽ; കെ.എം.ഷാജി മാത്രമല്ല മുഴുവൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മതം പറഞ്ഞുതന്നെ; നികേഷ് കുമാർ കേസിന് പോയപ്പോൾ തെക്കൻ ജില്ലക്കാർക്ക് വാർത്തയായ മതം പറഞ്ഞുള്ള വോട്ടുപിടുത്തം മലബാറുകാർക്ക് നിത്യസംഭവം
ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇടയുള്ള രണ്ട് മണ്ഡലങ്ങളും ലീഗിന്റെ മാർജിൻ സീറ്റുകൾ; സുപ്രീം കോടതി കൈവിട്ടാൽ അഴീക്കോട് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും; ഷാജിയുടെ മതേതര മുഖത്തിനേറ്റ തിരിച്ചടിയും തെരഞ്ഞെടുപ്പിനെ ബാധിക്കും; മഞ്ചേശ്വരത്തെ ബിജെപി സാധ്യത കൂടിയാകുമ്പോൾ ലീഗിന് ഭയപ്പെടാൻ ഏറെ
പകൽ ലീഗും രാത്രി എൻഡിഎഫുമായി സംഘടന ചലിച്ച് കൊണ്ടിരിക്കെ തീവ്രവാദ ശക്തികൾക്കെതിരെ കടുത്ത നിലപാട് എടുത്തത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ കെ.എം.ഷാജി; പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഉന്നത ലീഗ് നേതാക്കൾ അന്ന് എൻഡിഎഫിനോട് സ്വീകരിച്ചത് മ്യദു സമീപനം; ലീഗിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ ഷാജിയുടെ ഇടപെടൽ; വർഗീയത പടർത്തിയെന്ന് അങ്ങനെ എഴുതി തള്ളാൻ വരട്ടെ; കെ.എം.ഷാജി ലീഗിന്റെ കൂടി നിലപാട് മാറ്റിയ പുലിയാണ്