Sports - Page 145

ഓസ്ട്രേലിയ ഉയർത്തിയ ലക്ഷ്യം മറികടന്നത് 117 പന്തുകൾ ബാക്കി നിൽക്കെ; നാലാം വിക്കറ്റിൽ 152 റൺസിന്റെ കൂട്ടുകെട്ട്; ബ്രിസ്ബെയ്നിൽ കങ്കാരുപ്പടയെ വരിഞ്ഞു കെട്ടി ഇന്ത്യൻ യുവനിര; അണ്ടർ-19 ഏകദിന പരമ്പരയിൽ മുന്നിൽ
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു;  ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനില്‍;  ഇത്തവണയും പാക്ക് നായകന് കൈകൊടുക്കാതെ സൂര്യകുമാര്‍
നിങ്ങൾ കളിക്കുകയാണെങ്കിൽ പൂർണഹൃദയത്തോടെ കളിക്കുക, കൈകൊടുക്കുന്നതിലെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല; കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ
ചെൽസിയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഓൾഡ് ട്രഫോർഡിലെ ആവേശപ്പോരിൽ ജയിച്ചു കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്; ക്ലബ്ബിനായി 100 ഗോളുകൾ പൂർത്തിയാക്കി ബ്രൂണോ ഫെർണാണ്ടസ്
പൂര്‍ണഹൃദയത്തോടെ കളിക്കുക; മത്സരശേഷം കൈകൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല; പ്രതിഷേധമായി മത്സരത്തെ കാണരുത്; കൈകൊടുക്കല്‍ വിവാദത്തില്‍ പ്രതികരിച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍
ബിസിസിഐയുടെ പുതിയ പ്രസിഡന്റാവാന്‍ മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് താരം മിഥുന്‍ മന്‍ഹാസ്; ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക
റൂം പൂട്ടി അകത്ത് ഇരിക്കുക; ഫോണ്‍ ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക; മത്സരത്തിനായി മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക; താരങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍; പാകിസ്ഥാന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയില്ല; പ്രതികരിച്ച് സുനില്‍ ഗാവസ്‌കര്‍
ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ നിലംപരിശാക്കി സ്മൃതി മന്ഥാന കുതിച്ചത് ചരിത്രത്തിലേക്ക്; ഏകദിനത്തില്‍ ഇന്ത്യയുടെ വേഗതയേറിയ സെഞ്ച്വറി ഇനി സ്മൃതിയുടെ പേരില്‍; കടപുഴകിയത് വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവരുടെ റെക്കോഡുകള്‍
ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത് 1 സെഞ്ച്വറിയും 2 അര്‍ധസെഞ്ച്വറിയും; ഓസീസ് റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; ഇന്ത്യയുടെ പരാജയം 43 റണ്‍സിന് ; 2-1 ന് ഓസീസിന് പരമ്പര വിജയം