FOOTBALLഅടിയും തിരിച്ചടിയുമായി ലിവർപൂളും ആഴ്സണലും; ആവേശം നിറഞ്ഞ പോരിൽ 3-3 ന് സമനില പാലിച്ച് ഇരുവരും; ആറുമിനിട്ടിനിടെ മൂന്ന് ഗോളുകൾ നേടി ആഴ്സണൽ23 Dec 2017 10:20 PM IST
FOOTBALLഗോവയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് പൂണെ സിറ്റി; ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഗോളടി വീരന്മാരെ പരാജയപ്പെടുത്തി; എമിലാനോയും ജോനാതൻ ലൂക്കയും ഗോൾ വല നിറച്ചപ്പോൾ പൂണെ നാലാം സ്ഥാനത്തേക്കും ഉയർന്നു23 Dec 2017 9:04 PM IST
FOOTBALLറയൽ മാഡ്രിഡിനെ പഞ്ഞിക്കിട്ട് ബാഴ്‌സലോണ; എൽ ക്ലാസിക്കോയിൽ കറ്റാലൻ വമ്പന്മാരോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട് റയൽ; ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്ത് ബാഴ്‌സലോണ23 Dec 2017 8:11 PM IST
FOOTBALLകാത്തിരിപ്പിനൊടുവിൽ എൽ ക്ലാസിക്കോ ഇന്ന്; കിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്ക് നേർ ഏറ്റ് മുട്ടുമ്പോൾ സാന്റിയാഗോ ബെർണാബുവിൽ തീപാറും; റയലിന് നിർണായകം23 Dec 2017 4:14 PM IST
FOOTBALLഒച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഭീക്ഷാടനത്തിന് ഇരുളറ ഇനി പഴങ്കഥ; ചന്നൈയിലെ ഫുട്ബോൾ പ്ലസ് പ്രൊഫഷണൽ സോക്കർ അക്കാഡമിയുടെ മത്സരം നിർണ്ണായകമായി; ആരുമില്ലാത്ത മണികണ്ഠൻ ഇനി സ്‌പെയിനിലേക്ക് പറക്കും; ഐ ലീഗ് കളിക്കാനൊരുങ്ങുന്ന കൊച്ചു മിടുക്കന് വേണ്ടത് സുമനസ്സുകളുടെ സഹായം23 Dec 2017 10:09 AM IST
FOOTBALLഅവസാനം മിന്നും ഗോളിൽ വിനീത് കേരളത്തിന് സമനില നൽകി; തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് സമാധാനിക്കാം; വിനീത് വീണ്ടും രക്ഷകനായി22 Dec 2017 9:57 PM IST
FOOTBALLഹ്യൂമേട്ടൻ ആദ്യ ഇലവനിലില്ല; ചെന്നൈക്കെതിരെ പോരാട്ടത്തിനിറങ്ങാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ആവേശം നിറക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ ചെന്നൈയിൽ22 Dec 2017 7:48 PM IST
FOOTBALLആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോ നാളെ; ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുമ്പോൾ കളി തീപാറും; ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് എത്തിച്ചതിന്റെ ആവേശത്തിൽ റോണാൾഡോ22 Dec 2017 7:26 PM IST
FOOTBALLശാരീരിക ബന്ധത്തിന് മുമ്പ് സ്ത്രീകൾ മൂത്രം ഒഴിക്കരുത്...!!! ഒഴിച്ചാൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകും; അമേരിക്കയിലെ ഡോക്ടർമാരുടെ പുതിയ കണ്ടുപിടിത്തം ഇങ്ങനെ21 Dec 2017 10:17 AM IST
FOOTBALLമഞ്ചസ്റ്ററിനെ അട്ടിമറിച്ച് ബ്രിസ്റ്റോൾ സിറ്റി; ഇംഗ്ലീഷ് ലീഗ് കപ്പിൽ അപ്രതീക്ഷിത പരാജയമേറ്റ് വാങ്ങിയത് ഒന്നിനെതിരെ രണ്ടുഗോളുകൽക്ക്; അവസാന നിമിഷത്തെ ഗോൾ മഞ്ചസ്റ്ററിനെ കടപുഴക്കി; മാഞ്ചസ്റ്റർ സെമികാണാതെ പുറത്തായപ്പോൾ ചെൽസി സെമിയിലെത്തി21 Dec 2017 9:44 AM IST
FOOTBALLഇന്ന് ഐ.എസ്.എല്ലിൽ പുതുമുഖങ്ങളുടെ പോരാട്ടം; കരുത്തരായ ബാംഗ്ലൂരു എഫ്.സി കോപ്പാലാശാന്റെ ജംഷഡ്പൂർ എഫ്.സിയെ നേരിടും; രണ്ടാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും ഏറ്റ്മുട്ടുമ്പോൾ ബാംഗ്ലൂരിൽ ആവേശം തലതല്ലുമെന്ന് പ്രതീക്ഷയിൽ ആരാധകർ21 Dec 2017 9:28 AM IST
FOOTBALLനോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കയ്യിൽ നിന്ന് തോൽവിയുടെ മാൻഡ്രേക്ക് എങ്ങോട്ടും പോകുന്നില്ല; മുംബൈക്കെതിരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് 2 ഗോളിന്റെ പരാജയം; ഇരട്ട ഗോളുമായി ബൽവന്ത് സിങ് മൽസരത്തിന്റെ താരം20 Dec 2017 10:40 PM IST