FOOTBALL - Page 114

സ്വന്തം കളി എത്രത്തോളം മെച്ചപ്പെടുത്തുക എന്നതിലാണ് ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്; മറ്റു ടീമുകളുടെ കളി എങ്ങനെയുണ്ടെന്നല്ല ഞങ്ങൾ നോക്കിക്കാണുന്നത്;തീർച്ചയായും എതിർ ടീമിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർതാരം ദിമിതർ ബെർബറ്റോവ്
ഗോൾ ഓഫ് ദ വീക്ക് പുരസ്‌കാരം സ്വന്തമാക്കാൻ സികെ വിനീത് ഒരുങ്ങുന്നു; ഐഎസ്എൽ അഞ്ചാം ആഴ്‌ച്ചയിലെ പുരസ്‌കാര മൽസരത്തിൽ  നോർത്ത് ഈസ്റ്റിനെതിരായി നേടിയ പറക്കും ഗോൾ ഒന്നാമതെത്തുമോ..?; വോട്ട് നൽകി വിജയിപ്പിക്കാൻ മലയാളികൾ
ബാഴ്‌സലോണയ്ക്ക് പരിക്കുകളുടെ തലവേദന; റയലമായുള്ള എൽക്ലാസിക്കോ കളിക്കാൻ സ്‌ട്രൈക്കർ പാകോ അൽകാസർ ഉണ്ടാവില്ല; സെൽറ്റ വിഗോയുമായുള്ള കോപ ഡെൽ റേ മത്സരങ്ങളും പാകോയിക്ക് നഷ്ടമാകും
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്; കിരീടം സ്വന്തമാക്കുന്നത് തുടർച്ചയായ മൂന്നാം തവണ; ഫൈനലിൽ പരാജയപ്പെടുത്തിയാണ് ബ്രസീലിയൻ ടീം ഗ്രമിയോയെ; ഈ വർഷം റയൽ സ്വന്തമാക്കുന്ന അഞ്ചാമത്തെ കിരീടം
അങ്ങനെ മഞ്ഞപ്പടയ്ക്ക് ആദ്യ ജയം; സി.കെ വിനീതിന്റെ പറക്കും ഹെഡറിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; മലയാളി താരം ടി.പി. രഹനേഷ് ചുവപ്പ് കാർഡ് കണ്ട് പുറത്ത്
വിനീത് തിരിച്ച് വരുമ്പോൾ ബെർബറ്റോവ് കളത്തിന് പുറത്തേക്ക്; ആദ്യ ജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തിറങ്ങുമ്പോൾ എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; പരിക്കേറ്റ വെസ് ബ്രൗണും ഇയാൻ ഹ്യൂമും തിരിച്ചെത്തുമെന്ന് പ്രതീക്ഷ; ജയിച്ചില്ലേൽ ആരാധകർ കൈവിടുമെന്ന സാഹചര്യത്തിൽ മരണക്കളിക്കൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്