FOOTBALL - Page 120

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റ ആദ്യ മത്സരത്തിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടും; കൊച്ചിയിൽ എട്ടു മത്സരങ്ങൾ; പ്രചാരണത്തിന് ഗോളടിമത്സരം; മുഖ്യമന്ത്രിയുടെ ടീമും സെലിബ്രിറ്റി ടീമും പ്രദർശനമത്സരത്തിന്
റയൽ മെസിയെ വാങ്ങി ബെൻസേമയെ വിറ്റു ; ലാലിഗ വമ്പന്മാരുടെ ട്വീറ്റ് കണ്ട് അന്തംവിട്ട് ആരാധകർ; വാർത്ത കാട്ടുതീ പോലെ പടർന്നതോടെ മനസ്സിലായി..പണി കൊടുത്തത് ഹാക്കർമാർ; റയലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയതത് ബാഴ്‌സ അക്കൗണ്ടിലെ കയ്യേറ്റത്തിന് പിന്നാലെ
കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ പലരെയും ഒഴിവാക്കുമെന്ന് കേരള ബ്‌ളാസ്റ്റേഴ്‌സ് കോച്ച് റെനി മ്യൂലെൻസ്റ്റീൻ; ടീം തെരഞ്ഞെടുപ്പിൽ ഇനി യുവതാരങ്ങൾക്ക് മുൻതൂക്കം; സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മലയാളികളെ ടീമിലെടുക്കും; ഹ്യൂമിന്റെ പ്രകടനം ടീമിന് മുതൽക്കൂട്ടാകുമെന്നും കോച്ച്‌
ആരാധകരുടെ പ്രതീക്ഷ സഫലമായി; ഹ്യൂമേട്ടൻ വീണ്ടും ബ്‌ളാസ്‌റ്റേഴ്‌സിൽ; ഇയാൻ ഹ്യൂമുമായി ബ്‌ളാസ്റ്റേഴ്‌സ് കരാറിലെത്തി; രണ്ടു വർഷത്തെ കൊൽക്കത്ത കാലത്തിന് ശേഷമുള്ള ഹ്യൂമേട്ടന്റെ സാന്നിദ്ധ്യം ബ്‌ളാസ്‌റ്റേഴ്‌സിനെ കരുത്തരാക്കുമെന്ന വിശ്വാസത്തിൽ ഫുട്‌ബോൾ പ്രേമികൾ
അനസിനെ സ്വന്തമാക്കി ജംഷഡ്പുർ എഫ്‌സി; റിനോ ആന്റോയും അരാത്ത ഇസൂമിയും ജാക്കിചന്ദും കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗ്രൗണ്ടിലിറങ്ങും; ഐഎസ്എൽ ലേലത്തിൽ മലയാളി താരങ്ങൾക്ക് പൊന്നും വില
കേരള ബ്ളാസ്റ്റേഴ്സിന് അഭിമാന നേട്ടം; സോഷ്യൽ മീഡിയയിൽ കാണികൾ തിരയുന്ന ടീമുകളിൽ ഇന്ത്യയിൽ നമ്പർ വൺ; ഡിജിറ്റൽ സ്പോർട്‌സ് മീഡിയയുടെ റിപ്പോർട്ടിൽ ബ്ളാസ്റ്റേഴ്സ് 80-ാം സ്ഥാനത്ത്; ബ്ളാസ്റ്റേഴ്സിനെ ഓൺലൈനിൽ പിന്തുടരുന്നത് ഇരുപത്തിയഞ്ച് ലക്ഷം ആരാധകർ
മലയാളി താരം അനസ് എടത്തൊടിക  ഐ എസ് എൽ താരലേലത്തിലെ വിലയേറിയ ഇന്ത്യൻ താരം; യൂജെൻസൺ ലിങ്ദോയ്ക്കും അനസ്സിനും നിശ്ചയിക്കപ്പെട്ട വില 1.10 കോടി; അനസ്സിനായി ബ്ളാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നു; താരലേലം ഞായറാഴ്ച മുംബൈയിൽ
ബാഴ്‌സലോണയിൽ നെയ്മർ അസംതൃപ്തനെന്ന് വാർത്തകൾ; മറ്റു ക്‌ളബ്ബുകളിലേക്ക് ചേക്കേറാൻ താരം ശ്രമിക്കുന്നതായി സൂചന; അസംതൃപ്തിക്ക് കാരണം മെസ്സിയുടെ നിഴലായി ഒതുങ്ങേണ്ടി വരുന്നത്; നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരുമായി  ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ