USA - Page 501

ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടിട്ട് പോയത് എന്തിനാണ് അമ്മേ: പൊട്ടിക്കരഞ്ഞ് ഉപ്പും മുളകും താരം ജൂഹി രുസ്തഗി;  അമ്മയോട് പിരിയാൻ വയ്യാതെ കെട്ടിപ്പിടിച്ച് കരയുന്ന ലച്ചുവിനെ ആശ്വസിപ്പിക്കാൻ നിഷ സാരംഗും അൽസാബിത്തും;  ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിക്ക് അന്ത്യവിശ്രമം
നിസ്സാഹയതയോടെ കണ്ടുനിൽക്കേണ്ടി വന്നത് കുട്ടികൾ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത്; പിഞ്ചോമനകളുടെ മൃതദേഹങ്ങൾക്ക് കാവലിരുന്നത് ഒരു രാത്രിമുഴുവൻ; ഒടുവിൽ നെഞ്ചുപൊട്ടി അച്ഛൻ ആത്മഹത്യ; ആമ്പൂരിനെ കണ്ണീരിലാഴ്‌ത്തി അച്ഛന്റെയും മക്കളുടെയും മരണം
ബംഗളൂരുവിൽ നിന്ന് ഈറോഡിലെത്തിയത് സൂഹൃത്തിന്റെ വീട്ടിലെ വിനായക ചതുർഥി ആഘോഷത്തിന്; അണക്കെട്ടിൽ കുളിക്കാനെത്തിയത് സുഹൃത്തുക്കൾക്കൊപ്പം; കുളിക്കുന്നതിനിടെ മുങ്ങിത്താണു; തിരുവല്ലക്കാരൻ കിരൺ ബാബുവും പൊന്നാനിക്കാരൻ യദു കൃഷ്ണനും കാരണപാളയം അണക്കെട്ടിൽ മുങ്ങി മരിച്ചത് ഇങ്ങനെ
ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത് ഒരാഴ്‌ച്ച മുമ്പ്; വിയോഗം താങ്ങാൻ കഴിയാതെ യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; സൂരജിന് പിന്നാലെ യാത്രയായി പ്ലാമൂട് സ്വദേശിനി മിഥുന
നാല് വർഷം മുമ്പ് ആദ്യ ഭാര്യ ഗീതാ കുമാരിയുടെ അന്ത്യം; രണ്ടാമത് വിവാഹം ചെയ്തത് മിനിയെന്ന യുവതിയെ; മനസ്സിലെ സങ്കടങ്ങൾ അധികം ആരോടും പങ്കുവെക്കാത്ത പ്രകൃതക്കാരൻ; കാമറയെ സാക്ഷിയാക്കി മരിക്കണം എന്നു പറഞ്ഞ രമേശ് വലിയശാല ജീവനൊടുക്കിയത് എന്തിന്? ഞെട്ടലോടെ സിനിമാ ലോകം
ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കുടിവെള്ള ടാങ്കർ ഇടിച്ചു അപകടം; തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; അപകട സ്ഥലത്തു തന്നെ മരണം
മണി മായമ്പള്ളിയുടെ അകാല വിയോഗം അനാഥമാക്കിയത് ഒരു രൂപ പോലും സമ്പാദ്യമില്ലാത്ത നിരവധി ബാധ്യതകളുള്ള കുടുംബത്തെ; സീമ ജി നായരുടെ അഭ്യർത്ഥന ഏറ്റെടുത്ത് മറുനാടൻ മലയാളിയും ആവാസും; മണി മായമ്പള്ളിയുടെയും മറ്റുള്ള അർഹരുടെയും കുടുംബങ്ങൾക്ക് താങ്ങാകാൻ വേണ്ടത് സുമനസുകളുടെ കരുതൽ
സെറ്റിൽ നിന്ന് വീട്ടിലെത്തിയത് രണ്ട് ദിവസം മുമ്പ്; അർദ്ധരാത്രിയിലെ തൂങ്ങി മരണത്തിന് കാരണം തേടി സിനിമാക്കാർ; രമേശ് വലിയശാലയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സ്വയം അവസാനിച്ചത് സീരിയലുകളിലെ തിരക്കുള്ള താരം; വരാൽ സിനിമയിലെ അഭിനയത്തിനിടെ മടക്കം
കൊയമ്പത്തൂരിൽ നിന്ന് ചെന്നൈയിലെത്തിയത് സിനിമയ്ക്ക് പാട്ടെഴുതണമെന്ന ആഗ്രഹത്തിൽ; ഗാനങ്ങളിലുടെ എംജിആറിന്റെ പ്രതിഛായയുടെ നിർണ്ണായക സ്വാധീനമായി; ശ്രദ്ധനേടിയത് തെൻപാണ്ടി ചീമയിലെ, കല്യാണ തേൻനില തുടങ്ങിയ ഗാനങ്ങളിലുടെ; പുലമൈപിത്തൻ വിടവാങ്ങുന്നത് ആസ്വാദക മനസ്സിൽ കൊറിയിട്ട വരികൾ സമ്മാനിച്ച്
മലപ്പുറത്തെ 17വയസ്സുകാരികളായ രണ്ട് പെൺകുട്ടികൾ വീട്ടിൽ തൂങ്ങിമരിച്ചു; വിദ്യശ്രീ മരിച്ചത് വീടിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത തറവാട് വീട്ടിൽ; അനിക മരിച്ച സ്വന്തംവീട്ടിൽ ആളില്ലാത്ത സമയത്ത്