USA - Page 503

മംഗളൂരുവിലെ ട്രാഫിക്ക് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയ മാർഗ്ഗദർശി; സാമൂഹിക പ്രവർത്തനം കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം; ജോസഫ് ഗോൺസാൽവസ് എന്ന ജോ വിടവാങ്ങിയത് 100 വയസ് തികയാൻ ഇരിക്കെ
അദ്ധ്യാപക ജോലിക്കൊപ്പം നാടകാഭിനയവുമായി മുന്നോട്ടു പോയ കലാകാരൻ; മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ്: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച ദേവൻ കക്കാടിന്റെ സംസ്‌ക്കാരം ഇന്ന്: ആദരാഞ്ജലികളുമായി കലാപ്രേമികൾ
കണ്ണൂർ ജില്ലയിലും കിഴക്കൻ മലയോരത്തും കർഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതിൽ നടത്തിയത് ത്യാഗോജ്ജ്വല പ്രവർത്തനം; കണ്ണൂരിന്റ വിപ്‌ളവ വനിത കെ എസ് അമ്മുക്കുട്ടിയമ്മ ഓർമ്മയായി
അമ്മയുടെ മരണത്തിൽ തളർന്ന മകൾ; രോഗക്കിടക്കിയിലുള്ള അച്ഛൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ഭാര്യയുടെ വേർപാട് മറികടക്കാൻ പാചക വിദഗ്ധനായ കാഴ്ചയുടെ നിർമ്മാതാവിന് മറികടക്കാനായില്ല; നൗഷാദ് ദ് ബിഗ് ഷെഫ് വിടവാങ്ങുമ്പോൾ
വിവാഹ വാർഷിക ദിനത്തിൽ ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ വാഹനാപകടം; 26കാരിക്ക് ദാരുണാന്ത്യം: മരണം സംഭവിച്ചത് റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്
ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് രണ്ടാഴ്‌ച്ച മുമ്പ്; രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം തളർത്തി; ആശുപത്രി കിടക്കയിലും ആശങ്കപ്പെട്ടത് മകളെ കുറിച്ച് ഓർത്ത്; ബാപ്പയും പോയതോടെ തനിച്ചായി നഷ്‌വ മോൾ; ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് വേദനയോടെ സിനിമാ ലോകം
പാചകവിദഗ്ധനും സിനിമാ നിർമ്മാതാവുമായ എം വി നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ഭാര്യ മരിച്ച് രണ്ടാഴ്‌ച്ച കഴിയുമ്പോൾ നൗഷാദിന്റെയും വിയോഗം; വിട വാങ്ങിയത് രുചിയുടെ ലോകത്ത് പുതുവൈവിധ്യങ്ങൾ തീർത്ത മാസ്റ്റർ ഷെഫ്
സൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്