USA - Page 505

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ബാബറി മസ്ജിദ് തകർപ്പെട്ടപ്പോൾ; ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചെത്തി ഗവർണ്ണറായി; ബിജെപി വിട്ടത് ഒന്നിലേറെ തവണ; വിടവാങ്ങിയത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനം; കല്യാൺ സിങ്ങിന്റെ വിയോഗം വാക്കുകൾക്കുമപ്പുറമെന്ന് പ്രധാനമന്ത്രിയും
അച്ഛന്റെ സ്നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതവും ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്പോൾ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്; ചിത്തൂ അച്ഛന്റേത് സ്നേഹക്കുറവല്ല, സ്നേഹക്കൂടുതലാണ്; ലോഹിതദാസിനെ അഭയകേന്ദ്രമായി കണ്ട ചിത്ര; സൂത്രധാരനിൽ എത്തിച്ചതും സ്‌നേഹാധിക്യം
സീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരിചേച്ചിയും കമ്പനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും കാണുമ്പോൾ സങ്കടം വർദ്ധിക്കും; തടവറയിലെ രാജകുമാരിയെന്ന് തുറന്നു പറഞ്ഞത് മാസങ്ങൾക്ക് മുമ്പ്; ശോഭനയെ വേദനിപ്പിച്ചും അച്ഛന്റെ കാർക്കശ്യം; ചിത്ര മാസങ്ങൾക്ക് മുമ്പ് പറഞ്ഞത്
അമ്മയുടെ മരണ സമയത്ത് അരുകിൽ നിന്ന് അകറ്റിയത് ഷൂട്ടിങ് തിരക്ക്; അഭിനയം ഉപേക്ഷിച്ചത് അച്ഛനെ നോക്കാൻ; ഭർത്താവിന്റെ പിന്തുണയിൽ സൂത്രധാരനിൽ; മകളെ നോക്കി വളർത്തി ബെൽബോട്ടത്തിൽ തിരിച്ചെത്തിയത് കഴിഞ്ഞ വർഷം; ചിത്രയുടെ മടക്കം അഭിനയിച്ച് മതിവരാതെ
നടി ചിത്ര അന്തരിച്ചു; 80കളിൽ തെന്നിന്ത്യൻ സിനിമയിലെ സജീവമായിരുന്ന അഭിനേതാവിന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്; ആട്ടക്കാലശവും അമരവും ഏകലവ്യനും അദ്വൈതവും മലയാളത്തിലെ പ്രധാന ചിത്രങ്ങൾ; ആദരാഞ്ജലികളുമായി സിനിമാ ലോകം
ഫുട്‌ബോളും ക്രിക്കറ്റും വോളിബോളും നിറഞ്ഞ കണ്ണൂർക്കര; എല്ലാം മാറ്റി മറിച്ച് സാറെത്തിയത് 1976ൽ; പിടി ഉഷയുടെ മാത്രമല്ല സുകമാരി അടക്കമുള്ളവരുടെ ജീവിതം മാറ്റി എഴുതി; കണ്ണൂരിനെ ഓട്ടം പഠിപ്പിച്ചത് നമ്പ്യാർ സാർ
അന്നത്തെ മെഡൽ നഷ്ടം മറക്കാം; നമ്പ്യാർ സാർ, ഇതാ ഇന്ത്യയ്‌ക്കൊരു സ്വർണ മെഡൽ!; നീരജ് ചോപ്രയുടെ സുവർണനേട്ടം പ്രിയ പരിശീലകനെ അറിയിക്കാൻ പി ടി ഉഷ നേരിട്ടെത്തിയത് ഓഗസ്റ്റ് എട്ടിന്; ഇന്ത്യൻ അത്ലറ്റിക്സിനൊപ്പം ചേർത്തുവെച്ച മണിയൂരുകാരൻ ഓർമയാകുമ്പോൾ
പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാർ അന്തരിച്ചു; ഒളിംപ്യൻ പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകൻ; വിടവാങ്ങിയത്, രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്; അന്ത്യം, പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ
വിദ്യാർത്ഥികളുടെ ചങ്കായ അദ്ധ്യാപകൻ; കോളേജിലെ മികച്ച സംഘാടകൻ; പാട്ടുകളെ സ്നേഹിച്ച ഗായകൻ; മരണത്തിലേയ്ക്ക് നടന്നത് ഒരു മണിക്കൂർ ക്ലാസെടുത്ത ശേഷം; സ്വന്തം ക്യാംപസിനുള്ളിൽ അദ്ധ്യാപകൻ കത്തിയെരിഞ്ഞത് വിശ്വസിക്കാനാകാതെ ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ
തിരുവനന്തപുരം ലോ അക്കാദമി അദ്ധ്യാപകൻ തീ കൊളുത്തി മരിച്ചു; സുനിൽ കുമാർ ജീവനൊടുക്കിയത് അക്കാദമി മൈതാനത്ത് ഓണാഘോഷ പരിപാടികൾക്ക് ശേഷം; ഇൻസ്റ്റാഗ്രാമിലെ അവസാന പോസ്റ്റ് മരണത്തെ കുറിച്ചെന്ന് സുഹൃത്തുക്കൾ