Australia - Page 176

കണ്ണൂരെന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടല്ല; ഞങ്ങളാരും കൊലപാതകം പേടിച്ച് റൂമിനകത്ത് ഇരിക്കുന്നവരും അല്ല; സ്ത്രീധനമില്ലാത്ത, ബലാത്സംഗമില്ലാത്ത കണ്ണൂരിനെ നിങ്ങക്കറിയില്ല...; തെയ്യത്തിന്റെയും തിറയുടെയും നാടായ കണ്ണൂരിനെ നിങ്ങക്കറിയില്ല...; കണ്ണൂരെന്ന് കേൾക്കുമ്പോൾ പേടിക്കുന്നവരുണ്ടോ...? ഒരു കണ്ണൂരുകാരനു പറയാനുള്ളത്...!
രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തീർത്തും ദൗർഭാഗ്യകരം; അതൊക്കെ മാറുമെന്ന് മറ്റെല്ലാവരേയും പോലെ താനും കരുതുന്നു; ഹൃദയത്തിൽ നന്മയുള്ളവരാണു കണ്ണൂരുകാർ; കപടതകളില്ലാത്ത പെരുമാറ്റമുള്ളവർ; വൈറലായി കണ്ണൂരിനെ കുറിച്ചുള്ള സയനോരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
സംഘികളെ ഇതൊരു തുടക്കം മാത്രം; ചിറ്റപ്പൻ പോയപ്പോൾ കൂടെ പോയെന്നു കരുതിയാൽ മതി; ജയരാജൻ വിവാദം ബിജെപി അനുഭാവ ഫേസ്‌ബുക്ക് ട്രോൾ പേജ് ഔട്‌സ്‌പോക്കൺ ആഘോഷമാക്കിയതിനു പിന്നാലെ ട്രോൾ പേജ് ഹാക്ക് ചെയ്തു
കാവ്യാമാധവനെ നെറ്റിൽ തെരഞ്ഞാൽ നിങ്ങളുടെ കമ്പ്യൂട്ടർ അടിച്ചു പോകും; കാവ്യ അടിച്ചു മാറ്റിയത് ജയസൂര്യയുടെ റിക്കോർഡ്; കുഴപ്പക്കാരുടെ ലിസ്റ്റിൽ നിവിൻ പോളി പിറകോട്ട് പോയപ്പോൾ മഞ്ജു വാര്യർക്ക് സ്ഥാനക്കയറ്റം
മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നു; ജയരാജന്റെ രാജി മഹത്വവൽക്കരിക്കുന്ന സിപിഐ(എം) നിലപാട് അപഹാസ്യം; ഇടത് സർക്കാരിനെ വിമർശിക്കുന്ന യു.ഡി.എഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയെന്ന് കുമ്മനം
അഞ്ജു പ്രാർത്ഥിക്കുന്ന പള്ളി ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി പള്ളി തന്നെ; സോഷ്യൽ മീഡിയയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്; ജയരാജൻ രാജിവച്ചപ്പോൾ താരമാകുന്നത് അഞ്ജു ബോബി ജോർജ്ജ്
ഫസ്‌ററ് വിക്കറ്റ് വീണോ എന്ന് പരിഹസിച്ച് ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തേഡ് അംപയർ ഔട്ട് വിളിച്ചിട്ടും ക്രീസിൽ നിന്നും ഇറങ്ങി പോവാത്തവരാണ് ചോദിക്കുന്നതെന്ന് ഇടതു അനുഭാവികൾ
എന്റെ രാജിക്കത്ത് ഞാൻ മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു; വ്യവസായ മന്ത്രി എന്ന നിലയിലെ എനിക്ക് പിന്തുണയും സഹകരണവും നൽകിയ എല്ലാവിഭാഗം ജനങ്ങൾക്കും നന്ദി; രാജിക്കു പിന്നാലെ ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
വെള്ളിമെഡൽ, അതായത് രണ്ടാം സ്ഥാനം, സാരമില്ല, ഇനിയും സമയമുണ്ട്...! ഇ പി ജയരാജന്റെ രാജിയിൽ അഞ്ജുവിന്റെ ചിത്രം സഹിതം വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തെളിവുണ്ടോ എന്ന് ചോദിച്ചില്ലെന്ന് മറുപടി കമന്റുകൾ
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയാണ് ഷൂട്ടിങ്ങ് പൂർത്തീകരിച്ച്; ഓരോ രംഗവും ഞങ്ങൾ ഒഴുക്കിയ വിയർപ്പുതുള്ളികളാണ്; പുലിമുരുകന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരോട് സംവിധായകൻ വൈശാഖിന് പറയാനുള്ളത്
ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്‌ക്രീനിൽ കാണിക്കാൻ മാനേജ്‌മെന്റ് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ജമാ അത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനലിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്ന മാദ്ധ്യമ പ്രവർത്തകന് പറയാനുള്ളത്