Greetingsചോറ് ബെക്കട്ടെ? അപരിചിതനായ എന്നോട് പോലും ഇങ്ങനെ ചോദിച്ചത് കണ്ണൂരുകാരുടെ നിഷ്‌കളങ്കത; സ്ത്രീധനം ചോദിക്കാത്ത ആദർശധീരന്മാരെ കണ്ണൂരിലല്ലാതെ കേരളത്തിൽ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാൽ കാണില്ല; എന്നിട്ടും അവധിക്ക് വേണ്ടിയുള്ള ബലിമൃഗങ്ങളാകുന്നു: കൊലപാതക രാഷ്ട്രീയത്തിനെതിരെ സലിംകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്14 Oct 2016 11:08 AM IST
Greetingsഞാൻ ഇനിയും സിനിമ കാണുക തന്നെ ചെയ്യും; അവയെ കുറിച്ച് എനിക്ക് മനസ്സിൽ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങൾ എന്റേതായ ശൈലിയിൽ എഴുതുകയും ചെയ്യും; അത് എന്റെ ഫേസ്‌ബുക്ക് വോളിൽ പബ്ലിക് സെറ്റിങ്‌സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്; പുലിമുരുകൻ റിവ്യു എഴുതി സോഷ്യൽ മീഡിയയുടെ വിമർശനത്തിനിരയായ വീട്ടമ്മയുടെ മറുപടിയും ഹിറ്റ്13 Oct 2016 5:06 PM IST
Greetingsഒരു ഡയപ്പർ കൊണ്ടു തരാൻ റെയിൽവേ മന്ത്രിയോട് ട്വീറ്റ് ചെയ്ത് യാത്രക്കാരൻ; ദുരുപയോഗത്തിനെതിരെ ശബ്ദവുമായി സോഷ്യൽ മീഡിയ; പിഎൻആർ നമ്പർ തിരക്കി ഡയപ്പർ എത്തിച്ചു നൽകി റെയിൽവേ മന്ത്രാലയം13 Oct 2016 9:00 AM IST
Greetingsഎന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകള്....!; അവസാനത്തെ കൂട്ടപ്പൊരിച്ചിലിൽ ഗുണ്ടകളുടെ അന്തർസംസ്ഥാനസമ്മേളനം ആയിരുന്നു; പുലിമുരുകൻ ബോക്‌സ് ഓഫീസ് കീഴടക്കുമ്പോൾ ഒരു വീട്ടമ്മയുടെ പുലിമുരുകൻ റിവ്യു വൈറലാകുന്നു12 Oct 2016 4:31 PM IST
Greetings'അതൊന്നും നടക്കാൻ പോകുന്നില്ലെഡോ..താൻ പോയി പണി നോക്ക്' എന്ന ടി ഷർട്ടിനു പിന്നാലെ 'കോട്ടൺ കാപ്പി' അഭിമാന പുരസരം അവതരിപ്പിക്കുന്നു 'ചിറ്റപ്പൻ ഡാ'....!; ബന്ധുനിയമന വിവാദം തലവേദയാകുമ്പോൾ ടി-ഷർട്ട് വിപണിയിലും ട്രോൾ തരംഗം11 Oct 2016 9:08 PM IST
Greetingsചെറുപ്പത്തിൽ ഞാൻ ജയലളിതയെ പ്രണയിച്ചിരുന്നു; അസാധാരണമാവിധം സുന്ദരിയാണ് അവരിപ്പോഴും; ഇപ്പോഴും ഇനിക്ക് അവരോട് പ്രണയമാണ്; മാർക്കണ്ടേയ കട്ജു അമ്മയുമായുള്ള പ്രണയം തുറന്നു പറയുമ്പോൾ11 Oct 2016 7:45 PM IST
Greetingsഅയ്യപ്പ വാഹനമായ പുലിയെ കൊല്ലുന്നതിനാൽ പുലിമുരുകൻ നിരോധിക്കണം; ഇനി ഇതിനേം ഞാൻ തന്നെ കൊല്ലേണ്ടി വരോ?; ശശികലയിലെ ശശി വെറുതെ അല്ല എന്ന് ഇപ്പോൾ മനസിലായില്ലേ... ശശികല വീണ്ടും ഓൺലൈനിൽ ചർച്ചയാകുന്നു..11 Oct 2016 7:04 PM IST
Greetingsശബരി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങി മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരം യാത്ര; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ; ബസിലും ട്രെയിനിലും യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന വാക്കു പാലിച്ച് ഉമ്മൻ ചാണ്ടി11 Oct 2016 11:45 AM IST
Greetingsപൊന്നാനി കടൽ മുസ്ലിംങ്ങളുടേത്.. ആറ്റിങ്ങൽ കടൽ ക്രിസ്ത്യാനികളുടേതും; ഹിന്ദുക്കളെ മീൻപിടിക്കാൻ അനുവദിക്കുന്നില്ലെന്ന് ശശികല; ആറ്റിങ്ങലിൽ കടലെവിടെയെന്ന് ചോദിച്ച് ട്രോളർമാർ രംഗത്തിറങ്ങിയതോടെ പൊളിഞ്ഞുവീണത് നുണയുടെ ഒരു കൂമ്പാരം കൂടി10 Oct 2016 12:39 PM IST
Greetingsമമ്മൂട്ടിയെ പരിഹസിച്ച പ്രതാപ് പോത്തന് ആരാധകന്റെ കേട്ടാൽ അറയ്ക്കുന്ന തെറി; സ്‌ക്രീൻ ഷോട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രതാപിന്റെ പ്രതികാരം; താൻ എഴുതിയത് വായിക്കാൻ ഇഷ്ടമില്ലെങ്കിൽ തന്റെ പേജ് സന്ദർശിക്കാതിരിക്കാൻ ഉപദേശവും10 Oct 2016 11:03 AM IST
Greetingsകണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പോലും ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ രോഷം പൊന്തുന്നു; കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ചേരിതിരിഞ്ഞു സൈബർ യുദ്ധം; ചായക്കട ചർച്ചകളിൽ നിറയുന്നതു ബന്ധുനിയമനത്തിലെ പൊള്ളത്തരങ്ങൾ9 Oct 2016 6:49 PM IST
Greetings'ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്... അവൾക്കു രണ്ടു വോയിൽ സാരി കൊടുക്കുക... അടുത്ത മാസത്തെ ശമ്പളത്തിൽ കടം തീർത്തു കൊള്ളാം...'; മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് എഴുതിയ കത്ത് ചിറ്റപ്പന്മാരുടെ കാലത്തു വൈറലാക്കി സോഷ്യൽ മീഡിയ9 Oct 2016 4:53 PM IST