Australia - Page 178

ഓണം ഒറ്റയ്ക്ക് ഉണ്ണാൻ നേരം ബലിയിടുന്ന ഓർമ; അപ്പോൾ തന്നെ പട്ടിക്കുട്ടിയെക്കൂടി അടുത്തിരുത്തി സദ്യ വിളമ്പി; എന്നിട്ടും വിളമ്പിയ ആളോടൊപ്പം ഇരുന്നുണ്ണാൻ മടി; ലിസി പിരിഞ്ഞ ശേഷമുള്ള ആദ്യ ഓണം സെന്റിയാക്കിയ പ്രിയദർശനു സോഷ്യൽ മീഡിയയുടെ പൊങ്കാല
സാധാരണ പാർട്ടിപ്രവർത്തകനു വഴിവിട്ടു ജോലി നൽകിയാൽ പോലും മനസിലാക്കാം, ഇതു കടന്നു പോയി; വോട്ടു ചെയ്തു ജയിപ്പിച്ചവരുടെ നെഞ്ചത്തേക്കു കുതിര കയറണ്ട: രാഷ്ട്രീയ ഭേദമെന്യേ ഇ പി ജയരാജന്റെ ഫേസ്‌ബുക്ക് പേജിൽ രൂക്ഷ വിമർശനം
ശ്രീമതിയുടെ മകന്റെ പേരിൽ നമ്പ്യാർ ഉണ്ടോ? മൈ നെയിം ഈസ് സൂധീർ പി കെ, നോട്ട് സുധീർ നമ്പ്യാർ എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട സുധീറിന്റെ ട്വിറ്റർ നെയിം പി കെ സുധീർ നമ്പ്യാർ..! സോഷ്യൽ മീഡിയയിലെ ജാതിവാൽ വിരുദ്ധരുടെ പൊങ്കാലയിൽ വിശദീകരണം പൊളിഞ്ഞു
ഹൈബി ഈഡന്റെ ഭാര്യയ്‌ക്കെതിരെ ലൈംഗികച്ചുവയോടെ പരാമർശം; ചെങ്കൊടിയുടെ കാവൽക്കാർ കാണിച്ച ചെറ്റത്തരത്തെ വിമർശിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്; പാർട്ടിയെ അവഹേളിച്ചാണോ ട്രോളെന്ന് ചോദിച്ച് മറ്റു സൈബർ സഖാക്കളും
മക്കളുണ്ടോ സഖാവേ.. ഒരു എംഡിയെടുക്കാൻ? പി കെ ശ്രീമതി എംപിയുടെ മകനെ കെഎസ്‌ഐഇ എംഡിയാക്കിയതിൽ കടുത്ത പ്രതിഷേധവുമായി സഖാക്കൾ; സൈബർ ലോകത്ത് അമർഷത്തിന്റെ ട്രോളുകൾ; കോൺഗ്രസ് - ബിജെപി പക്ഷം ആഘോഷിക്കുമ്പോൾ മൗനികളായി സൈബർ ഭടന്മാർ
മോഹൻലാൽ ചിത്രം ഒപ്പം 30 കോടി ക്ലബ്ബിൽ ഇടം പിടിച്ചത് ഇക്ക ഫാൻസിന് ക്ഷീണമായി..! ക്ലബ്ബിൽ ഇടം കിട്ടാത്ത മമ്മൂട്ടി ആരാധകർ ട്രോളുകളുമായി രംഗത്തിറങ്ങിയപ്പോൾ മറുട്രോളുകളുമായി ഏട്ടൻ ഫാൻസും; ഒപ്പം പ്രൊമോട്ട് ചെയ്ത അജുവിന്റെ ഫേസ്‌ബുക്കിലും പൊങ്കാലയിട്ട് ആരാധകരുടെ സ്റ്റാർവാർ മുറുകുന്നു
എയർ ആംബുലൻസിൽ എത്തിയ നീലകണ്ഠ ശർമ്മയുടെ ഹൃദയത്തിലൂടെയാണ് ഞാൻ ഇപ്പോൾ വേദനിക്കുന്നത്; ലിസി ആശുപത്രിയിൽ വച്ച് 15 മാസം മുമ്പ് എനിക്ക് കിട്ടിയ ഹൃദയമാണ് ഇപ്പോഴും സ്പന്ദിക്കുന്നത്; ശ്രീനിവാസന് മറുപടിയുമായി മാത്യു അച്ചാടൻ