Australia - Page 179

ആയിരം പഠാണിക്കു ഒരു സർദാർ...! 11 പാക്കിസ്ഥാനിക്ക് ഒരു സച്ചിൻ.. ഇതൊക്കെയാ ചെക്കാ നമ്മുടെ കണക്കു...പോ പോയി തരത്തിൽ കളിക്ക്..; ഇന്ത്യൻ സേനയെ വെല്ലുവിളിച്ച ഷാഹിദ് ആഫ്രീദിയുടെ ഫേസ്‌ബുക്ക് പേജിലും മലയാളികൾ പൊങ്കാല തുടങ്ങി
വിമർശകർ തലയിൽ വച്ചുകൊടുത്ത ആ വ്യാജഡോക്ടർ പദവി ഉപേക്ഷിക്കാൻ ജേക്കബ് വടക്കൻചേരി തയ്യാറല്ല; ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടർ എന്ന് പറഞ്ഞ് ബിസിനസ് കൊഴുപ്പിക്കുന്നു; ആസനത്തിൽ ആല് കിളിർത്താൽ അതും തണലാക്കുന്നെന്ന് വിമർശിച്ച് സോഷ്യൽ മീഡിയ
ഗാന്ധിജി കാപട്യക്കാരനും തട്ടിപ്പുകാരനുമാണ്; ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഒക്കെയാണ് യഥാർത്ഥ സ്വാതന്ത്ര്യസമരസേനാനികൾ; ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനെ പലകുറി അധിക്ഷേപിച്ച് കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഇനിയിപ്പോ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിച്ചുകൂടെ..! വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായ അജു വർഗീസിനെ ട്രോളി സൈബർ ലോകം; ആദ്യമായിട്ടാണ് ഒരാളെ സ്നേഹത്തോടെ ട്രോളുന്നതെന്ന് സോഷ്യൽ മീഡിയ
ഒരു രൂപയുടെ പരിപാടിക്ക് നിന്നെ ഏതെങ്കിലും ചാനലുകാർ വിളിച്ചിട്ടുണ്ടോ..? സന്തോഷ് പണ്ഡിറ്റിനെ കൂട്ടം ചേർന്ന് ആക്രമിച്ച മിമിക്രി താരങ്ങളെ പരിഹസിച്ച് ട്രോളർമാർ; പണ്ഡിറ്റിനു വേണ്ടി കൈയടിച്ച് സോഷ്യൽമീഡിയയും
സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ കളിയാക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല; ഇത് തീർത്തും മനുഷ്യത്വമില്ലായ്മയാണ്; സിനിമയുമായി ബന്ധപ്പെട്ട് എല്ലാവർക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം; സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി അജു വർഗീസ്
മലയാളികൾ പാക് സൈനികന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാല തീർത്ത്‌പ്പോൾ മറു പണി ദേശീയ മാദ്ധ്യമങ്ങൾക്ക്..? ആക്രമിച്ചെങ്കിൽ തെളിവു കാണിക്കണം; ഫേസ്‌ബുക്ക് പേജിൽ പാക്കിസ്ഥാനികൾ പൊങ്കാല തുടങ്ങി
വിപണി ഇടിഞ്ഞെങ്കിലും രാജ്യസ്‌നേഹികളായ വ്യവസായികൾ ആഹ്ലാദത്തിൽ; സാർക്ക് ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ അഭിമാനിക്കുന്നെന്നു രതൻ റ്റാറ്റ; ട്വീറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
എന്നാലും എന്റെ ജനറൽ നായരേ, നിങ്ങൾക്കീ ഗതി വന്നല്ലോ; പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കുചേർന്നു മലയാളികളും; നടന്നത് അതിർത്തിയിലെ വെടിവയ്പു മാത്രമെന്നു പറഞ്ഞ പാക് പട്ടാള മേധാവിക്കു ഫേസ്‌ബുക്കിൽ മലയാളികളുടെ പൊങ്കാല
അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത സാന്നിധ്യം; ഇത്തരം സ്ഥാപനത്തോട് ഇടതുപക്ഷ സർക്കാർ അയിത്തം കൽപ്പിക്കുന്നതാണ് മത നിരപേക്ഷതയും വിപ്ലവവും എന്ന് ചിലർ ധരിക്കരുത്; വള്ളിക്കാവിലെ ചടങ്ങിനെ വിമർശിക്കുന്നവരോട് മന്ത്രി തോമസ് ഐസക്കിന് പറയാനുള്ളത്