Greetingsപരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ 'ചേ'നലുകാരെയോ പുല്ലോളം വിലവെക്കില്ല പിണറായി; മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല; ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ല: മുഖ്യമന്ത്രിയെ വിമർശിച്ച് അഡ്വ. ജയശങ്കർ28 Sept 2016 2:40 PM IST
Greetings'ഹർത്താലിൽ നിന്നു പാൽ, പത്രം എന്നിവയ്ക്കു പുറമെ മഷിയെയും ഒഴിവാക്കിയിരിക്കുന്നു'; 'നോക്കുമ്പോൾ നല്ല വലിയ മഷിക്കുപ്പി നോക്കി എടുത്തോ': യൂത്ത് കോൺഗ്രസിന്റെ മഷിക്കുപ്പി സമരത്തെ പരിഹസിച്ചു സൈബർ ലോകം28 Sept 2016 2:33 PM IST
Greetingsകശ്മീർ എന്നും ഇന്ത്യയുടെ ഭാഗം, പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ; ആക്ഷൻ ഹീറോയിൻ സുഷമ സ്വരാജിന്റെ മാസ് ഡയലോഗുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഹിറ്റായ ഡയലോഗുകൾ കാണാം..27 Sept 2016 7:50 PM IST
Greetingsസർക്കാരിന്റെ കൂറ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ്; എട്ട് ദിവസ്സം പിന്നിട്ട നിരാഹാര സമരം ഒത്തുതീർപ്പാക്കണം; പിണറായിയോട് ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന27 Sept 2016 6:07 PM IST
Greetingsആരോഗ്യമന്ത്രിക്കു സമയത്തിനു ഭക്ഷണമെത്തിക്കാൻ ആംബുലൻസ്! ഗതാഗത നിയന്ത്രണം കുരുക്കാകാതിരിക്കാൻ ഏർപ്പെടുത്തിയ സംവിധാനത്തെ വിമർശിച്ചു സൈബർ കോൺഗ്രസ്26 Sept 2016 5:44 PM IST
Greetingsകാശ്മീർ ഞങ്ങൾ വിട്ടുതരാം; പക്ഷേ കൂട്ടത്തിൽ ബീഹാറിനെ കൂടി കൊണ്ട് പോകണം; ഫെയ്സ് ബുക്കിൽ തമാശ പറഞ്ഞ് മാർക്കണ്ടേയ കട്ജു പുലിവാല് പിടിച്ചു26 Sept 2016 8:19 AM IST
Greetingsകോഴിക്കോട്ടെത്തിയ നരേന്ദ്ര മോദിയും സംഘവും ട്രോളന്മാർക്കും ആഘോഷമായി; മൊബൈൽ ഫ്ളാഷ് കണ്ടു തള്ളിത്തള്ളി കോഴിക്കോട്ടിനെ കടലിലിറക്കിയ മോദിജിയെ ട്രോളി സൈബർ ലോകം25 Sept 2016 8:49 PM IST
Greetingsകാറിലാണു യാത്രയെങ്കിലും ഹെൽമെറ്റ് വയ്ക്കണോ? ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടി കാറുടമയ്ക്കു പൊലീസിന്റെ നോട്ടീസ്; സ്റ്റേഷനിലെത്തി പിഴയടയ്ക്കാൻ അറിയിച്ചുള്ള നോട്ടീസ് ഏറ്റെടുത്തു സൈബർ ലോകം25 Sept 2016 5:12 PM IST
Greetingsഇന്ത്യൻ ആർമിയുടെ ഔദ്യോഗിക പേജിനെ വെല്ലുന്ന വ്യാജപേജ്; നൈല ഉഷയെ പൊലീസ് ഓഫീസർ അക്കിയ പോസ്റ്റിന് അരലക്ഷം ലൈക്കുകളും 1000 ഷെയറും; മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കമന്റിട്ടു മലയാളികൾ25 Sept 2016 3:47 PM IST
Greetingsഹോമിയോപ്പതി ആശുപത്രിയുടെ ഉദ്ഘാടനം അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്: ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികിത്സാരീതിയെ പ്രോത്സാഹിപ്പിച്ചതിനു വിമർശിച്ച് സോഷ്യൽ മീഡിയയും25 Sept 2016 2:45 PM IST
Greetingsഎന്നെയും അമ്മച്ചിയേയും ഉപേക്ഷിച്ച് അയൽക്കാരിയുമായി മുങ്ങിയ അപ്പച്ചന് പിന്തുണ..! വേണുവിനെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ആഷിഖ് അബുവിന് പണി കിട്ടി; ആഷിക്കിനെ ട്രോളിയ കമന്റ് സോഷ്യൽ മീഡിയയിൽ വൈറൽ24 Sept 2016 9:27 PM IST
Greetingsഇതരസംസ്ഥാനക്കാർ ക്രിമിനലുകളെന്നും നമ്മുടെ നാട്ടിൽ കല്യാണം കഴിച്ച് താമസിക്കുമെന്നും സംസ്‌കാരം തകർക്കുമെന്നും ആശങ്കപ്പെട്ട് സുഗതകുമാരി; തൊഴിൽതേടി വിദേശങ്ങളിൽ പോകുന്ന മലയാളികളുടെ കാര്യം ഓർമ്മിപ്പിച്ച് പിണറായി വിജയൻ; കവയിത്രിയുടെ അഭിപ്രായപ്രകടനം തരംതാണതെന്ന് വിലയിരുത്തി സോഷ്യൽ മീഡിയയിൽ മുട്ടൻ ട്രോളുകൾ24 Sept 2016 3:24 PM IST