Marketing Feature - Page 63

പാർലമെന്റിലെ അതിക്രമം നടത്തിയതിൽ ആറ് പേർക്ക് പങ്കെന്ന് പൊലീസ്; ഒരാളെ കൂടി പിടികൂടി; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു; ഗുരുഗ്രാമിലെ ഒരു വീട്ടിൽ ആറ് പേരും ഒരുമിച്ച് താമസിച്ചതായും ദേശീയമാധ്യമങ്ങൾ; രാജ്യത്തെ നടുക്കിയ സംഭവത്തിന് പിന്നിൽ നടന്നത് കൃത്യമായി ആസൂത്രണം
ഭാര്യയുമായി വാക്കു തർക്കം നടക്കുന്നതിനിടെ തടസം പിടിച്ച ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; എസ്ഐയെ അറസ്റ്റ് ചെയ്ത് ശക്തികുളങ്ങര പൊലീസ്
എറങ്ങി പൊയ്ക്കോ.. അന്നെ വേണ്ടാന്നാ പറയണേ... എന്നെ ഇവര് പ്രാന്താക്കാണ് ഉമ്മാ...; മരിക്കുന്നത് മുമ്പ് സെബീന മാതാവിന് അയച്ച ശബ്ദസന്ദേശം ഇങ്ങനെ; തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് ആരോപണം
സുഹൃത്തിന്റെ രണ്ടാം ഭാര്യയെ നിരന്തരം ശല്യം ചെയ്തു; ഭാര്യയെക്കൊണ്ട് വിളിച്ചുവരുത്തി; മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; കോടഞ്ചേരിയിൽ യുവാവിനെ കൊന്നത് ആസൂത്രിതമായി; മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു
റുവൈസിന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രം രഹസ്യമാക്കുന്നതും ഡി ആർ ഫാൻസ് ഗൂഢാലോചന; ലുക്ക് ഔട്ട് നോട്ടീസിലും അവ്യക്തത; ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്തവർ ഗൾഫിലേക്ക് മുങ്ങാനും സാധ്യത; ആത്മഹത്യാ കുറിപ്പ് രഹസ്യമായതിലെ വസ്തുത കണ്ടെത്താൻ ഇന്റലിജൻസ്
ചൊക്‌ളിയിൽ വീട്ടുകിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; രക്തം പുരണ്ട കത്തി കുളിമുറിയിൽ നിന്നും കണ്ടെത്തി; കഴുത്തിലും കൈത്തണ്ടയിലും മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ്
ലൈസൻസിന് അപേക്ഷ നൽകിയപ്പോൾ അയ്യായിരം രൂപ ആവശ്യപ്പെട്ടു; ബുദ്ധിമുട്ട് പറഞ്ഞതോടെ 2,500 രൂപ വേണമെന്നായി; ആയിരം കൈമാറിയിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല; 1500 രൂപ വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
ഇൻസ്റ്റാഗ്രാമിൽ വ്യാജ പേരിൽ അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ടു; എസ്‌ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി പണം തട്ടിപ്പ്; യുവതിയുടെ ആത്മഹത്യ: പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ
ദൃക്‌സാക്ഷിയായ മകളുടെ മൊഴി നിർണായകമായി; ഷബ്‌നയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെയും സഹോദരിയെയും പ്രതി ചേർത്തു; ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്; നടപടി, അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെ
ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ കൊലപാതകം; കോടഞ്ചേരി മണ്ണഞ്ചിറയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ചുകൊന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ; ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ് എഫ് ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്നത് കലാപ ആഹ്വാനം; ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വായിൽ നിന്ന് വീഴാൻ പാടില്ലാത്തത്; മന്ത്രി റിയാസിനെതിരെ ഡിജിപിക്ക് പരാതി; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും: സന്ദീപ് വാചസ്പതി
വണ്ണാമടയിൽ നാലുവയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി; കൊല നടത്തിയത് മാനസിക രോഗ ചികിൽസയിലായിരുന്ന കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ; സ്വയം മുറിവേൽപ്പിച്ച് യുവതിയും; കൊഴിഞ്ഞാമ്പാറയെ ഞെട്ടിച്ച സംഭവം ഇങ്ങനെ