JUDICIALആധാര്‍ കാര്‍ഡുള്ള ഒരു വിദേശിയെ വോട്ടുചെയ്യാന്‍ അനുവദിക്കണോ? റേഷന്‍ കിട്ടാന്‍ വേണ്ടി ആധാര്‍ നല്‍കിയത് കൊണ്ട് ഒരാളെ വോട്ടറാക്കാമോ? പൗരത്വത്തിനുള്ള ചോദ്യം ചെയ്യപ്പെടാത്ത രേഖയായി ആധാറിനെ കണക്കാക്കാനാവില്ല; എസ്ഐആറിന് എതിരായ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 4:48 PM IST
JUDICIALഎസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; ' ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതിമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:57 PM IST
JUDICIALഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി. സ്കൂള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ അതുസ്ഥാപിക്കണം; മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്കൂള്‍ വേണം: മഞ്ചേരിയിലെ എളാമ്പ്ര കേസില്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്കി സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:32 PM IST
JUDICIALവാറന്റി കാലയളവില്‍ തകരാറിലായ ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്‍കിയില്ല; പകരം, 15,000 രൂപ അധികമായി നല്കി പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു; ഉപഭോക്താവിന് നിര്‍മ്മാതാവ് നഷ്ടപരിഹാരവും കോടതി ചെലവും നല്കണംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:36 PM IST
JUDICIALരാഷ്ട്രപതി റഫറന്‍സ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്; കാരണമില്ലാതെ ബില്ലുകള്‍ തടഞ്ഞു വെച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാട്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 11:38 AM IST
JUDICIALഗ്രൂപ്പ് ഹെല്‍ത്ത് പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തത് 5,00,000 രൂപയുടെ പരിരക്ഷ; ശസ്ത്രക്രിയയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയത് 35,000 രൂപ മാത്രം; ക്ലെയിം നിരസിച്ച കമ്പനി 66,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 4:28 PM IST
JUDICIALഅറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്കാന് കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 3:16 PM IST
JUDICIALകേരളത്തിന് അര്‍ഹതപ്പെട്ട എസ് എസ് കെ ഫണ്ട് വിഹിതം എത്രയും പെട്ടെന്ന് നല്‍കുമെന്ന് കേന്ദ്രം; സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയത് സംസ്ഥാനം പരാതി ഉന്നയിച്ചപ്പോള്‍; വയനാട് പുനരധിവാസ തുകയും കിട്ടിയില്ലെന്ന് സീനിയര്‍ അഭിഭാഷകന്; റിസോഴ്സ് അധ്യാപക നിയമനം ആരംഭിക്കാമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:44 PM IST
JUDICIALഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ല; ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:34 PM IST
JUDICIALവിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന ശേഷം സാങ്കേതിക കാരണം പറഞ്ഞ് യാത്ര വിലക്കി; പകരം അന്നത്തെ മറ്റൊരു വിമാനത്തില്‍ തുടര്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയില്ല; ഇന്‍ഡിഗോക്ക് 1.22 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 5:05 PM IST
JUDICIALശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഉണ്ണികൃഷ്ണന് പോറ്റി ഒരു വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി; പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും സംശയനിഴലില്‍; പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:51 PM IST
JUDICIALവനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി; നന്ദകുമാറിന്റെ ഹര്‍ജി ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 4:25 PM IST