Emirates - Page 261

അമേരിക്കൻ പ്രസിഡന്റ് ട്രംപും മലയാളികളുടെ ജനന സർട്ടിഫിക്കറ്റുമായി എന്തു ബന്ധം! അമേരിക്കയിൽ വിസ നിയമങ്ങളിൽ മാറ്റം വന്നതോടെ ജനന സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ തിരക്കോടു തിരക്ക്; കുഞ്ഞുങ്ങളുടെ പേരുകൾ ചേർക്കുമ്പോൾ ഇനിഷ്യൽ ഒഴിവാക്കിയില്ലെങ്കിൽ ഭാവിയിൽ പുലിവാലായേക്കും
കൊള്ളപലിശയ്ക്ക് പണം കടം കൊടുത്ത് ലക്ഷങ്ങൾ സമ്പാദിച്ചു; വിദേശത്ത് പണം തരാത്തവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് നാട്ടിൽ പിടിച്ചു; യുകെയിൽ താമസിക്കുന്ന മലയാളിയെ നാലു മാസത്തേക്ക് ജയിലിൽ അടച്ച് ബ്രിട്ടീഷ് കോടതി; ബാങ്ക് അക്കൗണ്ടിൽ എത്തിയ ഇരുപതു കോടിയോളം രൂപ കണ്ട് ഞെട്ടിത്തരിച്ച് ജഡ്ജി