Emirates - Page 38

ബിസിനസ് ചർച്ചയ്ക്കിടെ തർക്കവും വാക്കേറ്റവും; അബുദബിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ചങ്ങരംകുളം സ്വദേശി യാസർ അരാഫത്ത്; കുത്തിയത് നാട്ടിൽ നിന്ന് അടുത്തിടെ കൊണ്ടുവന്ന യാസറിന്റെ ബന്ധു; ഗൾഫിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് മലയാളി യുവാക്കൾ
പെൺ മന്ത്രിമാരുടെ പോരിൽ വലഞ്ഞു മലയാളി വിദ്യാർത്ഥികൾ; സ്റ്റുഡന്റ് വിസക്കാർ നിയമലംഘകരെന്ന് തെളിയിക്കാൻ സ്യുവെല്ലയുടെ നിർദേശത്തിൽ രാജ്യമെങ്ങും റെയ്ഡ്; അനേകം അറസ്റ്റുകൾ; മൗനാനുവാദം നൽകി റിഷിയും; റെയ്ഡ് കെയർ ഹോമുകളിലേക്ക്; മലയാളികൾ ജയിലിൽ ആയില്ലെന്നത് ആശ്വാസം; ബ്രിട്ടണിൽ കുടിയേറ്റ നിയമം ശക്തമാക്കുമ്പോൾ
വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നവരെ പൊക്കാൻ ബോർഡർ പൊലീസ് രംഗത്ത്; ഓപ്പറേഷൻ ബ്രൈസെമിലൂടെ പിടികൂടിയത് കെയർ ഹോമുകളിൽ വർക്ക് ചെയ്യുന്ന വിസയില്ലാത്തവരെ; സ്ഥാപനത്തിൽ നിന്നും പൊക്കിയ നാലുപേരെയും നാടുകടത്തും: ബ്രിട്ടൻ നടപടികൾ കർശനമാക്കുമ്പോൾ
1875 പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുന്നു; ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം; നടപടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി
റസൂൽ പൂക്കുട്ടിക്ക് പിൻഗാമിയാകാൻ ഇതാ ഒരു യു കെ മലയാളി വിദ്യാർത്ഥി; മൂവാറ്റുപുഴയിൽ നിന്നും ഹഡിസ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽ സൗണ്ട് എഞ്ചിനീയറിങ് പഠിക്കാനെത്തിയ രോഹിത് യൂറോപ്യൻ 3 ഡി ഓഡിയോ പ്രൊഡക്ഷൻ മത്സരത്തിൽ ജേതാവ്
മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർത്ഥികൾ തിങ്ങി പാർക്കുന്ന വീട്ടിൽ ഇമിഗ്രേഷൻ റെയ്ഡ്; സ്റ്റുഡന്റ് വിസയിൽ എത്തിയവർ നിയമ ലംഘനം നടത്തുന്നതിനെതിരെ തുടർച്ചയായ പരിശോധനകൾ; ബ്രിട്ടനിൽ അധിക ജോലി ചെയ്യുന്നവരെല്ലാം വൻ പ്രതിസന്ധിയിൽ
വിദ്യാർത്ഥി വിസക്കാർ വഴി കുടിയേറ്റ നിരക്ക് ഉയരാതിരിക്കാനുള്ള മുൻകരുതലിലേക്ക് ബ്രിട്ടണിലെ ഹോം ഓഫിസ്; സ്റ്റുഡന്റ് വിസയെ കുടിയേറ്റ വിസയാക്കി മാറ്റിയത് നൈജീരിയയും ഇന്ത്യയുമെന്നു കുറ്റപ്പെടുത്തൽ; ആശ്രിത വിസക്കാരുടെ എണ്ണം 16,047ൽ നിന്നും 1,35,788ലേക്ക് കുതിച്ചതോടെ ആശങ്കയും ശക്തമായി; കുന്നോളം മോഹവുമായി കാത്തു നിൽക്കുന്നവർക്ക് നിരാശയുടെ കാലമോ?
സ്റ്റുഡന്റ് വിസയിൽ ന്രിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി ബ്രിട്ടൻ; നിരവധി റെസ്റ്റോറന്റുകളിൽ റെയ്ഡ് നടത്തി; അനേകം പേരെ അറസ്റ്റ് ചെയ്തു; ഉടമകൾക്ക് വമ്പൻ പിഴ; പണി കിട്ടിയവരിൽ മലയാളികളും
കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് റജിസ്‌ട്രേഷനിൽ ഇളവില്ല; കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എഞ്ചിനിയറിങ് കോളേജുകളുടെ എണ്ണം വർധിക്കണമെന്ന ആവശ്യവും തള്ളി
യുകെ മലയാളികളുടെ മരണത്തിൽ സഹായിക്കാൻ ധനസമാഹരണം നടക്കുമ്പോൾ തന്നെ ഇന്ത്യൻ പൗരത്വമുള്ളവരെ സഹായിക്കാൻ എംബസിയും; ഒടുവിൽ പണം നൽകിയത് ലിവർപൂളിലെ അനുവിന്റെ കുടുംബത്തിന്; ലീഡ്‌സിൽ മരിച്ച ആതിരയ്ക്കും സഹായമെത്തും; സോഷ്യൽ മീഡിയയിൽ വിലാപക്കാരുടേത് അറിവില്ലായ്മ
യുകെ മലയാളികളെ ഞെട്ടിച്ച് മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു; ഓസ്‌ട്രേലിയയിൽ ഭർത്താവിനൊപ്പം ജീവിക്കാൻ യാത്ര തിരിക്കവേ നേഹ ജോർജിനെ തേടിയെത്തി മരണം; വിറങ്ങലിച്ചു കുടുംബവും പ്രിയപ്പെട്ടവരും; സുഹൃത്തുക്കളെ കണ്ട് യാത്ര പറഞ്ഞുള്ള മടക്കം മരണത്തിലേക്ക്
ആതിര യുകെയിൽ എത്തിയിട്ട് ആഴ്ചകൾ മാത്രം; സഹപാഠികൾക്കും കൂടെ താമസിക്കുന്നവർക്കും ഇനിയും ദുരന്ത വാർത്ത ഉൾക്കൊള്ളാനായിട്ടില്ല; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് എംബസി; ലീഡ്സ് മലയാളി അസോസിയേഷനും കൈകോർത്തു രംഗത്ത്; അപകടം ഉണ്ടായതു വേഗ നിയന്ത്രണം ഇല്ലാത്ത റോഡിൽ; കോളേജിലേക്കുള്ള യാത്ര ദുരന്തമായപ്പോൾ