Emirates - Page 39

വംശീയ വിദ്വേഷത്തോടെയുള്ള അപമാനിക്കൽ സഹിക്കാൻ കഴിഞ്ഞില്ല; ആത്മഹത്യ ചെയ്തു സ്റ്റുഡന്റ് പൊലീസ് ഓഫീസർ; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; ബ്രിട്ടനിൽ വിവാദമായി അനുഗ്രഹ് അബ്രഹാമിന്റെ മരണം
കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം
പരിശോധനക്കിടെ മോശമായി സ്പർശിച്ചു; ബ്രിട്ടണിലെ മലയാളി ഡോക്ടർക്കെതിരെ പരാതിയുമായി നാല് സ്ത്രീകൾ; കുറ്റം നിഷേധിച്ച് മോഹൻ ബാബു കോടതിയിൽ; സായിപ്പിന്റെ വംശീയ വിദ്വേഷത്തിന്റെ ഇരയാണോ ഈ മലയാളി ഡോക്ടർ
തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല;  കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
ദോഹയിൽ കെട്ടിടം തകർന്ന് മലയാളി ഗായകൻ മരണപ്പെട്ടു; ഫൈസൽ കുപ്പായിയുടെ മൃതദേഹം കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും; ഓർമ്മയായത് ദോഹയിലെ സാംസ്‌കാരിക, കലാ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു വ്യക്തിത്വം
ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും
യുകെയിൽ മലയാളി വൈദികൻ താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണവിവരം പുറത്തറിയുന്നത് ഒരു ചടങ്ങിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ; മരണപ്പെട്ടത് വയനാട് സ്വദേശി
ബ്രിട്ടനിൽ എമിഗ്രേഷൻ റെയ്ഡിൽ മൂന്ന് മലയാളികൾ പിടിയിൽ; ആഴ്ചയിൽ രണ്ടു മണിക്കൂർ അധിക ജോലി ചെയ്തത് കുറ്റമായി; ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റി; ഒരു ദാക്ഷിണ്യവും കൂടാതെ നാട് കടത്താമെന്നു സർക്കാരും; കുടിയേറ്റ സംഖ്യ കുറയ്ക്കാൻ സർക്കാർ കച്ചകെട്ടി ഇറങ്ങുമ്പോൾ മലയാളി വിദ്യാർത്ഥികളും നഴ്‌സിങ് ഏജൻസികളും നിരീക്ഷണ കണ്ണിൽ
ഇംഗ്ലീഷ് ടെസ്റ്റിലെ ക്രമക്കേടുകൾ മൂലം ബ്രിട്ടിഷ് വിസ റദ്ദായ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; അന്യായമായി വിസ റദ്ദാക്കിയ നടപടി തിരുത്തണമെന്ന് വിദ്യാർത്ഥികൾ; വിദേശ വിദ്യാർത്ഥികളുടെ നിവേദനം പ്രധാനമന്ത്രി ഋഷി സുനകിന്
ഇനി തോന്നിയത് പോലെ ആർക്കും വിദേശത്തേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഏജന്റുമാർക്ക് ആവില്ല; സ്റ്റുഡന്റ്സ് റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ടിടാൻ പ്രത്യേക നിയമം കൊണ്ടുവരാൻ കേരള സർക്കാർ; പഠന റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു; വിദേശത്ത് എത്തിയ ശേഷം നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളും നിരവധി