Health - Page 70

സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല വീഡിയോകളും മറ്റും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ; നിരീക്ഷണവുമായി സൗദി പൊലീസ് രംഗത്ത്; തീവ്രവാദം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും കുഴപ്പത്തിലാക്കും
മാനവ വിഭവശേഷി വകുപ്പിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് വിസ ക്ലിയറൻസ് ലഭിക്കില്ല; താത്കാലികമായി ലൈസൻസ് മരവിപ്പിച്ച കമ്പനികൾക്കും വിസ ക്ലിയറൻസ് ലഭ്യമാകില്ലെന്നും മന്ത്രാലയം
ദമാം ഇന്ത്യൻ സ്‌കൂളിൽ ഒരു കടുംബത്തിലെ കുട്ടികൾക്ക് ഏകീകൃത ഫീസ് നടപ്പിലാക്കാൻ തീരുമാനം; എൽ.കെ.ജി മുതൽ അഞ്ചാം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ മാസം മുതൽ 240 റിയാൽ ഫീസ്; പ്രവാസികൾക്ക് തിരിച്ചടി