Health - Page 71

മസ്‌കത്തിൽ നിന്നും കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വീസുമായി ഇൻഡിഗോ; മാർച്ച് 20 മുതൽ ആരംഭിക്കും; ഷാർജ- കോഴിക്കോട്, തിരുവനന്തപുരം റൂട്ടുകളിൽ പ്രതിദിന സർവ്വീസ് ആരംഭിക്കാൻ പദ്ധതിയിട്ട് വിമാന കമ്പനി
സൗദി തൊഴിൽ മേഖലയിലെ വ്യാജ നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ പുതിയ നിയമം; സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ ഇൻഷൂറൻസിലും തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ
സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് പോളിസിയുള്ള വിദേശികൾക്ക് എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉറപ്പ്; ജോലിക്കിടെ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആശുപത്രികളിലും ഡിസ്പന്സറികളിലും ചികിത്സ ലഭ്യമാക്കാനും പദ്ധതി