CAREഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് അഞ്ച്ലക്ഷത്തിലധികം പേർ; പുതിയ വിസയിൽ തിരകെ വന്നവർ 12,000 ത്തോളം; നീട്ടി നല്കിയ പൊതുമാപ്പ് കാലാവധി അവശേഷിക്കാൻ ഇനി ഒരാഴ്ച്ച കൂടി17 July 2017 3:06 PM IST
REMEDYഅഞ്ചാം പനി പ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു; സെപ്റ്റംബർ പത്തു മുതൽ 16 വരെ നടക്കുന്ന കാമ്പയിൻ നടത്തുമെന്ന് മന്ത്രാലയം15 July 2017 12:58 PM IST
CAREഅറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ വേജ് പ്രൊട്ടക്ഷൻ സംവിധാനം കൊണ്ടുവരുന്നു; അടുത്ത ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ15 July 2017 12:36 PM IST
CAREഅനധികൃതമായി സൗദിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ13 July 2017 3:15 PM IST
REMEDYരാജ്യത്ത് കോളറ ഭീഷണിയില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം രംഗത്ത്; വ്യാജപ്രചരണത്തിന് ചെവികൊടുക്കേണ്ടതില്ലെന്ന് അധികൃതർ12 July 2017 2:34 PM IST
CAREമൂന്നു മാസം ശമ്പളം മുടങ്ങിയാൽ സ്പോൺസറെ മാറ്റാം; ഗാർഹിക തൊഴിലാളികൾക്ക് അനുകൂല ഉത്തരവുമായി ലേബർ മന്ത്രാലയം12 July 2017 12:26 PM IST
REMEDYഇബ്രി, യാങ്ക്വൽ മേഖലകളിൽ അടുത്ത 48 മണിക്കൂറിൽ കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്; വൈദ്യുതി തകരാർ വെള്ളം പമ്പു ചെയ്യുന്നതിന് തടസമായെന്ന് അഥോറിറ്റി11 July 2017 1:19 PM IST
CAREപ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി; വിഘടിപ്പിക്കാനാകാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും ഉടൻ തന്നെ നിരോധിക്കുമെന്ന് സൗദി11 July 2017 1:00 PM IST
REMEDYകോഴിയിറച്ചിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇനി കോഴിയിറച്ചി കയറ്റുമതി ചെയ്യാം10 July 2017 4:17 PM IST
CAREആശുപത്രികൾ സ്വകാര്യവത്ക്കരിക്കുന്നതിന് സൗദി രാജാവിന്റെ അനുമതി; സ്വദേശികൾക്ക് സമ്പൂർണ ആരോഗ്യഇൻഷ്വറൻസ് പരിരക്ഷ10 July 2017 12:26 PM IST