CAREസൗദിയിൽ അതിവേഗ പാതയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിനുള്ളിലിരുന്ന് സെൽഫിയെടുത്ത് വാഹനം ഓടിച്ച ഇന്ത്യൻ ഡ്രൈവർ പിടിയിൽ; അറസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ തുടർന്ന്26 Oct 2015 2:36 PM IST
CAREഅബ്ഷീർ സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്ക്കരിച്ച പതിപ്പ് പ്രാബല്യത്തിൽ; മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇനി എളുപ്പത്തിൽ24 Oct 2015 2:06 PM IST
CAREശമ്പളം വൈകിയാൽ തൊഴിലുടമയ്ക്ക് 3000 റിയാൽ പിഴ; സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാൽ 5,000 റിയാൽ; സൗദിയിൽ നിലവിൽ വന്ന പുതിയ പുതിയ ശിക്ഷ വ്യവസ്ഥകൾ ഇങ്ങനെ23 Oct 2015 3:53 PM IST
CAREജിദ്ദ പീസ് ഇന്റർനാഷണൽ സ്കൂൾ വാർഷിക അവധിക്ക് അടച്ചിട്ട് നാല് മാസം; മലയാളി മാനേജ്മെന്റിനു കീഴിലെ സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ; പരാതിയുമായി രക്ഷിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിൽ21 Oct 2015 1:03 PM IST
CAREസൗദിയിലെ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ മുഖം മറച്ചില്ലെങ്കിൽ പിഴ ഉറപ്പ്; നിയമ ലംഘകരെ കാത്ത് 1000 റിയാൽ വരെ പിഴ20 Oct 2015 1:38 PM IST
CAREഇനി പാർക്കിങിനായി പോകുമ്പോൾ നാണയങ്ങൾ തിരയേണ്ട; സൗദിയിൽ നോട്ടുകൾ സ്വീകരിക്കുന്ന പാർക്കിങ് മിഷീനുകൾ ഉടൻ; ആദ്യ ഘട്ടം ജിദ്ദയിൽ19 Oct 2015 12:15 PM IST
CAREതൊഴിലാളിയുടെ പ്രവൃത്തിപരിശീലന കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസമാക്കി; നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ; ഫ്രീ വിസ ഇടപാടുകാർക്ക് കനത്ത പിഴ; സൗദിയിൽ ഇന്ന് മുതൽ നടപ്പിലാകുന്ന തൊഴിൽ നിയമത്തിൽ അറിയേണ്ട കാര്യങ്ങൾ18 Oct 2015 3:08 PM IST
CAREഇഖാമയ്ക്കു പകരമുള്ള മുഖീം നിലവിൽ വന്നു; അഞ്ചുവർഷ കാലാവധിയുള്ള കാർഡ് വർഷം തോറും ഓൺലൈനിൽ പുതുക്കാം17 Oct 2015 2:40 PM IST
CAREസ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന; വനിതാ ജീവനക്കാരും നാലു ലക്ഷം കവിഞ്ഞു; നിതാഖാത് ഫലപ്രദമെന്ന് മന്ത്രാലയം16 Oct 2015 1:44 PM IST
CAREലേഡീസ് ടെയ്ലറിങ്ങ്, ഡ്രസ് മേക്കിങ്ങ് ഷോപ്പുകളിലേക്ക് ഇനി പുരുഷന്മാരെ വേണ്ട; വിസ അനുവദിക്കുന്നത് നിർത്തിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം; ഷോപ്പുകളിൽ പുരുഷന്മാരെ കണ്ടാൽ കർശന നടപടി15 Oct 2015 1:40 PM IST
CAREതിരിച്ചറിയൽ കാർഡിന്റെ കാലാവധി കഴിഞ്ഞ വിദേശികൾ നാട് വിടേണ്ട സൗഹചര്യം വരില്ല; പുതിയ കാർഡ് വരുന്നതുവരെ പഴയ കാർഡിൽ തുടരാം; ആശങ്കകൾക്ക് മറുപടിയുമായി സൗദി പാസ്പോർട്ട് വിഭാഗം14 Oct 2015 1:43 PM IST
CAREഇനി വിദേശികൾക്കും പോസ്റ്റ് ഓഫീസിൽ മേൽവിലാസം നിർബന്ധം; വിദേശികൾക്ക് അഡ്രസ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ13 Oct 2015 2:02 PM IST