CAREനിയമം കാറ്റിൽപറത്തി സ്ത്രീകളും മദ്യവുമായി പിറന്നാൾ പാർട്ടി; സൗദിയിൽ 25 ഓളം എഷ്യൻ യുവാക്കൾ പിടിയിൽ; അറസ്റ്റിലായവരിൽ യുവതികളും; ഇന്ത്യക്കാരുണ്ടോയെന്ന് സംശയം4 Nov 2015 11:33 AM IST
CAREതൊഴിലുടമയ്ക്ക് 35,000 സൗദി റിയാൽ ബാങ്ക് ബാലൻസ് നിർബന്ധം; ട്രാഫിക് പിഴ കുടിശിക പാടില്ല; സൗദിയിലെ വീട്ടുജോലിക്കാരികളുടെ റിക്രൂട്ട്മെന്റ് നടപടികൾക്ക് വേണ്ട നിബന്ധനകൾ ഇങ്ങനെ3 Nov 2015 11:52 AM IST
CAREക്യാമറകൾ ഇനി ഡ്രൈവർമാർക്ക് കാണുന്ന രീതിയിൽ; വെട്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി; സാഹിർ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിങ്ങനെ2 Nov 2015 2:00 PM IST
CAREസൗദിയിൽ സ്ത്രീകൾക്കു സ്വന്തമായി ഇനി തിരിച്ചറിയൽ കാർഡ്; സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളുമായി ഷൂര കൗൺസിൽ മുന്നോട്ട്31 Oct 2015 12:32 PM IST
CAREസൗദിയിലെ സാഹിർ സംവിധാനം ഇനി ആഭ്യന്തരവകുപ്പിന്റെ കീഴിലേക്ക്; ഗുണകരമാകുന്നത് കമ്പനി ജീവനക്കാർക്ക്; മന്ത്രാലയത്തിന്റെ കീഴിലേക്ക് മാറുന്നത് 4000 ത്തോളം ജീവനക്കാർ30 Oct 2015 1:45 PM IST
CAREമിന്നൽപ്രളയത്തിൽ മരണം ഏഴായി; കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു; മുപ്പതു വർഷത്തിലെ ഏറ്റവും കനത്ത മഴയെന്ന് നിവാസികൾ29 Oct 2015 2:41 PM IST
CAREകനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് സൗദി; അൽ തുറൈഫിൽ മലവെള്ളപ്പാച്ചിലിൽ മൂന്ന് മരണം; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത28 Oct 2015 2:02 PM IST
CAREദമാമിൽ മരിച്ച മലയാളി ബാലന്റെ സംസ്കാരം ഇന്ന്; സ്കൂളിലേക്ക് പോയ കുട്ടിയുടെ മരണത്തിൽ ദുരൂഹത മാറാതെ ബന്ധുക്കളും രക്ഷിതാക്കളും; നിഹാലിന്റെ വേർപാടിൽ മനംനൊന്ത് മലയാളി സമൂഹം27 Oct 2015 1:51 PM IST
CAREസൗദിയിൽ അതിവേഗ പാതയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിനുള്ളിലിരുന്ന് സെൽഫിയെടുത്ത് വാഹനം ഓടിച്ച ഇന്ത്യൻ ഡ്രൈവർ പിടിയിൽ; അറസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ തുടർന്ന്26 Oct 2015 2:36 PM IST
CAREഅബ്ഷീർ സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്ക്കരിച്ച പതിപ്പ് പ്രാബല്യത്തിൽ; മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇനി എളുപ്പത്തിൽ24 Oct 2015 2:06 PM IST
CAREശമ്പളം വൈകിയാൽ തൊഴിലുടമയ്ക്ക് 3000 റിയാൽ പിഴ; സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാൽ 5,000 റിയാൽ; സൗദിയിൽ നിലവിൽ വന്ന പുതിയ പുതിയ ശിക്ഷ വ്യവസ്ഥകൾ ഇങ്ങനെ23 Oct 2015 3:53 PM IST
CAREജിദ്ദ പീസ് ഇന്റർനാഷണൽ സ്കൂൾ വാർഷിക അവധിക്ക് അടച്ചിട്ട് നാല് മാസം; മലയാളി മാനേജ്മെന്റിനു കീഴിലെ സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ; പരാതിയുമായി രക്ഷിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിൽ21 Oct 2015 1:03 PM IST