CARE - Page 98

ജിദ്ദ പീസ് ഇന്റർനാഷണൽ സ്‌കൂൾ വാർഷിക അവധിക്ക് അടച്ചിട്ട് നാല് മാസം; മലയാളി മാനേജ്‌മെന്റിനു കീഴിലെ സ്‌കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ; പരാതിയുമായി രക്ഷിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിൽ
തൊഴിലാളിയുടെ പ്രവൃത്തിപരിശീലന കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസമാക്കി; നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ; ഫ്രീ വിസ ഇടപാടുകാർക്ക് കനത്ത പിഴ; സൗദിയിൽ ഇന്ന് മുതൽ നടപ്പിലാകുന്ന തൊഴിൽ നിയമത്തിൽ അറിയേണ്ട കാര്യങ്ങൾ
ലേഡീസ് ടെയ്‌ലറിങ്ങ്, ഡ്രസ് മേക്കിങ്ങ് ഷോപ്പുകളിലേക്ക് ഇനി പുരുഷന്മാരെ വേണ്ട; വിസ അനുവദിക്കുന്നത് നിർത്തിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം; ഷോപ്പുകളിൽ പുരുഷന്മാരെ കണ്ടാൽ കർശന നടപടി
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മുസാനിദ് സംവിധാനം പരിഷ്‌കരിക്കുന്നു; സൗദിയിലേക്കുള്ള റിക്രൂട്ടിങ് കാര്യക്ഷമമാക്കാനുള്ള പദ്ധതി അടുത്ത വർഷത്തോടെ