Kuwait - Page 88

കൊച്ചിയിലെ വീട്ടിൽ  ട്രാൻസ്‌ജെൻഡർ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിൽ ആയിരുന്നുവെന്ന് പൊലീസ്
മാത്യു അൻഡ് സൺസ് ചിട്ടിഫണ്ട് ഉടമ; കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ മുൻ പ്രസിഡന്റ്; കേരളാ കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം; ബിസിനസ്സുകാരനും രാഷ്ട്രീയ നേതാവുമായ ഷാജൻ കട്ടച്ചിറ അന്തരിച്ചു; ഓർമ്മയാകുന്നത് കോട്ടയത്തെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം
ആരോഗ്യപ്രശ്‌നങ്ങൾ അലട്ടി; സർവ്വീസിൽ നിന്നും വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എസ് ഐ തൂങ്ങിമരിച്ചു; മരിച്ചത് തൃശ്ശൂർ പൊലീസ് അക്കാദമിയിലെ സുരേഷ് കുമാർ
തമ്പിയും ബാബുവും പെയിന്റിങ് തൊഴിലാളികൾ; ബാബുവിന്റെ ഭാര്യ നിർമ്മല തൊഴിലുറപ്പുപണിക്കാരിയും; വൈക്കത്തെ ഒരു കുടുംബത്തിൽ ആറുദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നുപേർ; മൂകാംബികച്ചിറ കുടുംബത്തെ തീരാദുഃഖത്തിലാക്കി മഹാമാരി