Latest - Page 412

ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞു; യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി ആക്രമിച്ചത് തളിപ്പറമ്പില്‍
അച്ഛന്‍... അമ്മ.. സഹോദരി... സഹോദരി ഭര്‍ത്താവ്.. പിന്നെ അയല്‍വാസിയും! ഐ ആം സൂപ്പര്‍ സൈക്കോ എന്നു സ്വയം സമ്മതിച്ച് ഹിറ്റ് ലിസ്റ്റുണ്ടാക്കിയ അസ്വാഭാവികത; കളി മണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി തല വെട്ടി ആനന്ദം കണ്ടെത്തിയവന്‍; വീട്ടില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ കറുത്ത വസ്ത്രമിട്ട് ഉച്ചത്തില്‍ വച്ചത് സാത്താന്‍ സേവാ പാട്ടുകള്‍; കിളിയൂരിലെ പ്രജിന്‍ ആ ഐ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് എന്തിന്?
സംഗീതത്തിന് അതിരുകളില്ല; അത് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു; ദേവരയിലെ ചുട്ടമല്ലേ ഗാനം ആലപിച്ച് എഡ് ഷീരന്‍; കരഘോഷത്തോടെ സ്വീകരിച്ച് പ്രേക്ഷകര്‍
തെരുവ് നായയെ വെടിവെച്ച് മുത്തച്ഛന്‍; ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരനില്‍; ശ്വാസകോശം തുളച്ച് വയറില്‍ കയറിയ നിലയില്‍ ബുള്ളറ്റ്; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയിലെല്ലാം പരിക്ക്
ഇങ്ങനെ പോയാല്‍ ഹമാസിനോട് ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ട്രംപ്; മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന് വിമര്‍ശനം; പലര്‍ക്കും അവര്‍ക്ക് ഉള്ളതിനേക്കാള്‍ 25 വയസെങ്കിലും കൂടിയതായി തോന്നുന്നു; അമേരിക്കന്‍ പ്രിസഡന്റ് കലിപ്പില്‍ തന്നെ; പശ്ചിമേഷ്യയില്‍ ഇനി എന്ത്?
കൈരളി പോലും നല്‍കാത്ത വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ നല്‍കുന്നത്; അനന്തു കൃഷ്ണനില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല; ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും;  തെളിവ് പുറത്തുവിടാന്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിച്ച് മൂവാറ്റുപുഴ എംഎല്‍എ;  മാത്യു കുഴല്‍നാടനെ കുടുക്കാന്‍ ശ്രമിക്കുന്നതാര്?
കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല; കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളം കൊടുത്ത കേസ് തോല്‍പ്പിക്കരുത്; ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളര്‍ത്തുന്നത് പ്രതിപക്ഷമാണെന്ന് ധനമന്ത്രി; കിഫ്ബി വെള്ളാനയെന്ന് പ്രതിപക്ഷ നേതാവും
ട്രാന്‍സ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും കരുതരുത്; അന്യായമായ അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മുതിരുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ഉണ്ടാകും; ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി