Literature - Page 235

ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് നാല് മലയാളികൾ; നാല് മാസത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം പതിനെട്ട്; ഖത്തറിൽ വർദ്ധിച്ച് വരുന്ന പ്രവാസികളുടെ ആതമഹത്യാ നിരക്കിൽ ആശങ്ക
വിസാ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ ലഭ്യമാകാൻ തൊഴിലാളികൾ എൽഎംആർഎയിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നവ മാറിയിട്ടുണ്ടെങ്കിൽ അപ്‌ഡേറ്റ് ചെയ്യാൻ തൊഴിലാളികളോട് ആവശ്യപ്പെട്ട് അധികൃതർ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ പെൺ കൂടിക്കലരലുകൾ വേണ്ട; ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള വിദ്യാഭ്യാസം നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്; കുവൈറ്റിൽ പുതിയ നിയമത്തിനായി മുറവിളി