EXCLUSIVE - Page 33

കാലിനുണ്ടായ ഒടിവിന്റെ വേദനയുമായി നടന്നത് 16 വർഷം; ഒടുവിൽ കണങ്കാൽ മാറ്റി വച്ച് പരിഹാരം; എടത്വായിലെ ജോസഫ് ആന്റണിക്ക് ഇനി ഓടിച്ചാടി നടക്കാം; കേരളത്തിലെ ആദ്യ കണങ്കാൽ മാറ്റിവയ്ക്കൽ നടന്നത് കോട്ടയം കിംസ് ഹെൽത്തിൽ