INDIAസ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം; നേഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത്രിമാർക്ക് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ22 Dec 2017 10:58 PM IST
INDIAകൃഷ്ണന്റെ അവതാരമെന്ന് അവകാശപ്പെട്ട ആൾദൈവത്തിന്റെ ആശ്രമത്തിൽ റെയ്ഡ് നടത്തിയ പൊലീസ് തടവിലിട്ട നാൽപത് യുവതികളെ രക്ഷിച്ചു; പൊലീസ് നടപടി ഉണ്ടായത് കോടതി ഉത്തരവിട്ടതിന് ശേഷം; വീരേന്ദ്ര ദേവ് പീഡിപ്പിച്ചതായി പരാതിയുമായി പതിമൂന്നുകാരി ഉൾപ്പെടെ നിരവധി പേർ; ആധ്യാത്മിക് വിശ്വവിദ്യാലയത്തിന് എതിരെ നിരവധി പരാതികൾ22 Dec 2017 7:50 PM IST
INDIAവാജ്‌പേയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തിൽ 93 തടവുകാരെ ജയിൽ മോചിതരാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ; തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാൽ തടവു കാലാവധി നീട്ടിനൽകപ്പെട്ടവർക്ക് ആശ്വാസമായി യോഗിയുടെ തീരുമാനം22 Dec 2017 6:19 PM IST
INDIAഗുജറാത്ത് ഇലക്ഷനിൽ പെരുച്ചാഴി മോഡൽ അട്ടിമറിയോ...?; തിരഞ്ഞെടുപ്പ് സാമഗ്രികൾ കയറ്റിയ ലോറി അപകടത്തിൽ പെട്ടു; പല മണ്ഡലങ്ങളിലും റീ കൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയുണ്ടായ ലോറി അപകടം അട്ടിമറിയാണെന്ന് ഹാർദിക് പട്ടേൽ; ഗുജറാത്ത് ഇലക്ഷന്റെ വിധി മാറുമോ...?22 Dec 2017 5:02 PM IST
INDIAതാങ്കളാണെന്റെ രക്ഷകൻ; ചരിത്രപരമായ ഈ കോടതി വിധി ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു; ഇക്കാലലമത്രയും എനിക്ക് സംരക്ഷണം നൽകിയതും താങ്കളാണ്; 2ജി അഴിമതി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ കരുണാനിധിക്ക് നന്ദി പറഞ്ഞ് എ രാജയുടെ കത്ത്22 Dec 2017 4:45 PM IST
INDIAസോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുടെ അനുയായികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിയിൽ; അറസ്റ്റ് ചെയ്തത് ബികാനീർ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ22 Dec 2017 4:23 PM IST
INDIAഓഖി മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചപറ്റിയെന്ന് കെ സി വേണുഗോപാൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; പാർലമെന്റിൽ പോരടിച്ച് സിപിഎമ്മും ബിജെപിയും22 Dec 2017 3:43 PM IST
INDIA2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ ജോലി സൃഷ്ടിക്കും; രാജ്യത്തെ ഇറക്കുമതി രഹിതമാക്കുകയാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രധാന ലക്ഷ്യം: നീതി ആയോഗ് ഡിജി പറഞ്ഞത്22 Dec 2017 1:47 PM IST
INDIAകുറ്റവിമുക്തനാക്കിയ വിധി കരുണാനിധിയുടെ കാൽക്കൽ സമർപ്പിക്കുന്നു; രക്ഷകനായത് കരുണാനിധി മാത്രമെന്നും എ രാജ; ടുജി കേസിലെ വിധിയിൽ മുൻ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ22 Dec 2017 1:33 PM IST
INDIAആദർശ് ഫ്ളാറ്റ് അഴിമതിക്കേസ്; മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു22 Dec 2017 1:04 PM IST