INDIA - Page 607

ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി എന്തു കൊണ്ട് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നില്ല; ബിജെപി, കോൺഗ്രസ് നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തിടുക്കം കൂട്ടിയത്; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചാണെന്ന ആരാേപണവുമായി ഉവൈസി രംഗത്ത്
ലാലു പ്രസാദ് യാദവിന് പുറമേ മകൾക്കും കുരുക്ക്; മിസ ഭാരതിക്കും ഭർത്താവിനുമെതിരേ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു; നടപടി അനധികൃതമായി കോടി കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്
INDIA

INDIA

കുറ്റം ചെയ്തില്ലെന്ന് കണ്ടെത്തിയില്ല; കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ് പ്രഖ്യാപിച്ചത്; 2ജി സ്‌പെക്ട്രം തട്ടിപ്പ് വ്യാജ ആരോപണം ആയിരുന്നു എന്ന വാദം തള്ളി വിധി പ്രഖ്യാപിച്ച ജഡ്ജി തന്നെ: ഒത്തുതീർപ്പ് ആരോപണം കൂടുതൽ ശക്തി പ്രാപിക്കുന്നു
അപ്പോൾ ഇനി നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ലേ? യെരുശലേം പ്രേമത്തിന്റെ പേരിൽ അമേരിക്കയെ എതിർത്ത് വോട്ട് ചെയ്ത കേന്ദ്രത്തിന് നന്ദി പറഞ്ഞ മുസ്ലിം എംപിയോട് സുഷമ സ്വരാജിന്റെ ചോദ്യം വൈറലാകുമ്പോൾ
സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം; നേഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത്രിമാർക്ക് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ
INDIA

കൃഷ്ണന്റെ അവതാരമെന്ന് അവകാശപ്പെട്ട ആൾദൈവത്തിന്റെ ആശ്രമത്തിൽ റെയ്ഡ് നടത്തിയ പൊലീസ് തടവിലിട്ട നാൽപത് യുവതികളെ രക്ഷിച്ചു; പൊലീസ് നടപടി ഉണ്ടായത് കോടതി ഉത്തരവിട്ടതിന് ശേഷം; വീരേന്ദ്ര ദേവ് പീഡിപ്പിച്ചതായി പരാതിയുമായി പതിമൂന്നുകാരി ഉൾപ്പെടെ നിരവധി പേർ; ആധ്യാത്മിക് വിശ്വവിദ്യാലയത്തിന് എതിരെ നിരവധി പരാതികൾ