INDIAയാത്രക്കാർ ശ്രദ്ധിക്കുക; ചാർജിങ് പവർ ബാങ്കുകൾക്ക് വിമാനയാത്രയിൽ നിയന്ത്രണം; വിദഗ്ധമായി പരിഷ്‌കരിച്ച പവർ ബാങ്കുകൾ എയർപോർട്ടുകളിലും വിമാന യാത്രകളിലും കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് കേന്ദ്രസർക്കാർ22 Dec 2017 7:54 AM IST
INDIAമുത്തു നാടാരെ ആറുമാസം മുമ്പ് ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായി; യാചകനെ കുളിപ്പിച്ച് വൃത്തിയാക്കുന്നതിനിടെ കണ്ട കോടികളുടെ ഡിപ്പോസിറ്റിൽ ഞെട്ടി യുപിക്കാർ; തമിഴ്‌നാട്ടിലെ മുതലാളിയുടെ ഓർമ്മശക്തി നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് മകളും22 Dec 2017 7:25 AM IST
INDIA100 മീറ്റർ കൂടുമ്പോൾ സിസിടിവി; പദ്ധതിക്ക് മാറ്റി വയ്ക്കുന്നത് 150 കോടി രൂപ; മുക്കും മൂലയും തൽസമയം അരിച്ചു പറക്കി നഗരത്തെ സുരക്ഷിതമാക്കാൻ കർണ്ണാടക സർക്കാർ; ബെഗളൂരുവിൽ ഇനി എങ്ങും ക്യാമറക്കണ്ണുകൾ22 Dec 2017 7:17 AM IST
INDIAഅമ്മയുടെ വീഡിയോ വെട്രിവേൽ പുറത്ത് വിട്ടത് എന്റെ അറിവോ സമ്മതമോ കൂടാതെ; ആശുപത്രി ദൃശ്യങ്ങളോ 2ജി കേസിലെ വിധിയോ ഫലത്തെ ബാധിക്കില്ല; ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ വന്മാർജിനിൽ ജയിക്കുമെന്നും ടി.ടി.വി.ദിനകരൻ21 Dec 2017 10:56 PM IST
INDIAതെളിവുകൾക്ക് വേണ്ടി അവധിദിവസങ്ങളിൽ പോലും കാത്തിരുന്നു; എഴ് വർഷത്തെ കാത്തിരിപ്പ് വെറുതെയായി; 2ജി കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയിൽ ജഡ്ജി ഒ.പി.സെയ്നി21 Dec 2017 10:39 PM IST
INDIAദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഹിമാചൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു; കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ വിശ്വസ്തൻ ജയ്റാം താക്കൂർ ഹിമാചലിലെ ബിജെപി സർക്കാരിനെ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച21 Dec 2017 10:07 PM IST
INDIAആ പ്രചാരണങ്ങൾ ശരിയല്ല; കുൽഭൂഷൺ ജാദവിനെ ഉടൻ തുക്കിലേറ്റില്ല; ദയാഹർജി പരിഗണനയിലാണെന്നും പാക്കിസ്ഥാൻ21 Dec 2017 9:03 PM IST
INDIA'ഇന്ത്യയുമായി യുദ്ധമല്ല സമാധാനമാണ് വേണ്ടത്, അതിനു ചർച്ചകൾ നടത്തണം; സർക്കാർ എടുക്കുന്ന എന്തു തീരുമാനത്തെയും സൈന്യം സ്വാഗതം ചെയ്യുന്നു; ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിൽ ആക്കുന്നതിനുള്ള നടപടികൾക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടാകും'; പാക് പാർലമെന്റ് ഉപരിസഭയിൽ ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കി സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ21 Dec 2017 8:04 PM IST
INDIAഅഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് 2 ജി സ്പെക്ട്രം കേസ് അട്ടിമറിച്ചത്; മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതിവിധി അന്തിമവിധിയല്ല; സർക്കാർ അപ്പീൽ നൽകണമെന്നും സുബ്രഹ്മണ്യൻ സ്വാമി21 Dec 2017 7:07 PM IST
INDIAമുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ; പാർട്ടിയുടെ എല്ലാ അംഗങ്ങളും വെള്ളിയാഴ്ച പാർലമെന്റിൽ ഹാജരാകാൻ കർശന നിർദ്ദേശം; പാർലമെന്റിൽ അവതരിപ്പിക്കുന്നത് മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ല്21 Dec 2017 5:43 PM IST