INDIA - Page 610

എംപിയെന്ന നിലയിൽ ആദ്യമായി ശബ്ദമുയർത്താൻ തയ്യാറായി നിന്ന ക്രിക്കറ്റ് ഇതിഹാസത്തിന് നിരാശ; സച്ചിൻ ടെണ്ടുൽക്കറിന് രാജ്യസഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞില്ല; ടുജി, നരേന്ദ്ര മോദി വിഷയങ്ങൾ പ്രക്ഷുബ്ധമായതോടെ സഭ പിരിഞ്ഞു; മാസ്റ്റർ ബ്ലാസ്റ്ററിന്റെ കന്നിപ്രസംഗം കാത്ത് നിന്ന ആരാധകർക്കും നിരാശ
INDIA

എംപിയെന്ന നിലയിൽ ആദ്യമായി ശബ്ദമുയർത്താൻ തയ്യാറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ; രാജ്യസഭയിൽ ഇന്ന് സച്ചിന്റെ കന്നിപ്രസംഗം കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തിൽ
പഞ്ചസാര മില്ലിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു; ഏഴു പേർക്ക് ഗരുതര പരിക്ക്; സംഭവം ബിഹാറിലെ ഗോപാൽഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലിൽ; ബോയിലർ അമിതമായി ചൂടായതിനെ തുടർന്ന് പൊട്ടിത്തെറിച്ചെന്ന് പ്രാധമിക വിവരം
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ടിവി പ്രോഗ്രാം ഹിറ്റായതോടെ കൈയിലെത്തിയത് പണലും പ്രശസ്തിയും; വ്യാജ ഡിഗ്രിയും കള്ളപ്പാസ്‌പോർട്ടും ക്രെഡിറ്റ് കാർഡ് തട്ടിപ്പുമായി നടന്ന പഴയകാലം ഭാര്യ വെളിപ്പെടുത്തുമോ എന്ന് ഭയന്ന് ഭാര്യയെത്തന്നെ കൊന്നു; ചാനൽ അവതാരകൻ അഴിക്കുള്ളിലാകുമ്പോൾ
ഭീകരർ വീടുതകർത്തിട്ടും തളരാതെ പഠിച്ച് ഒന്നാം റാങ്ക് നേടി അഞ്ജും ബഷീർ; സർക്കാർ കെട്ടിക്കൊടുത്ത ടെന്റിൽ താമസിച്ച് പഠിച്ച് നാലാം റാങ്ക് നേടി കാശ്മീരി പണ്ഡിറ്റ് യുവതിയും; ജമ്മു കാശ്മീർ സിവിൽ സർവീസ് ഫലം ഭീകരതയ്‌ക്കെതിരെയുള്ള വിജയം ആകുന്നതിങ്ങനെ
എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന വീക്ഷണം ഇന്ത്യൻ സാമൂഹ്യക്രമത്തിന്റെ ഭാഗമല്ല; രാമക്ഷേത്രം പണിയാൻ സർക്കാരിനോ രാഷ്ട്രീയ പാർട്ടികൾക്കോ അധികാരമില്ല; ആർ.എസ്.എസിനോട് വിയോജിച്ച് രാജ്യനന്മയ്ക്ക് ഉതകുന്ന നിലപാടുമായി ശങ്കരാചാര്യർ
ദാമോദർവാലി കോർപ്പറേഷനിലെ ജോലി നഷ്ടപ്പെട്ട ആദിവാസി സ്ത്രീകൾ നഗ്നരായി പ്രതിഷേധിച്ചു; ഫോട്ടോകൾ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും അയച്ചു കൊടുത്തു: വിവാദമായതോടെ അന്വേഷണവുമായി ജാർഖണ്ഡ് സർക്കാർ
മണിശങ്കർ അയ്യരുടെയും കപിൽ സിബലിന്റെയും പരാമർശങ്ങൾ ഗുജറാത്ത് ഫലത്തെ ബാധിച്ചു; നേതാക്കളുടെ പ്രസ്താവനകളുടെ ആനുകൂല്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായി മുതലെടുത്തു; പാർട്ടി നേതാക്കളെ വിമർശിച്ച് വീരപ്പ മൊയ്ലി
INDIA

ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനു തിരിച്ചടി; നിരോധനത്തിന്റെ കാരണം വ്യക്തമാക്കാൻ ഹൈക്കോടതി നോട്ടീസ്; കേന്ദ്രസർക്കാർ ഉത്തരവിനെതിരേ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി