INDIA - Page 613

ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലെത്തി; നാലരയോടെ തിരിച്ചെത്തി പൂന്തുറ സന്ദർശിക്കും; പൂന്തുറയിലെ മോദിയുടെ സന്ദർശനത്തിൽനിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി
കാൻസർ എന്ന മഹാരോഗത്തിന് മുമ്പിൽ ദൈവം പോലും ചിലപ്പോൾ തളർന്ന് പോകും; ആറാഴ്ച മുമ്പ് കാൻസർ കണ്ടെത്തിയ ത്രിപുരയിലെ ഈ ആറു വയസുകാരിയുടെ കണ്ണുകളിലേക്ക് നോക്കാൻ ആർക്കെങ്കിലും സാധിക്കുമോ...?
INDIA

ഹിന്ദു കുട്ടികളിൽ നിന്നും ക്രിസ്തുമസ് ആഘോഷത്തിന് പണം പിരിക്കുന്നതിന് വിലക്ക്; ക്രിസ്തുമസ് ആഘോഷിക്കാൻ നിർബന്ധിക്കുന്നോ എന്നറിയാൻ പ്രത്യേക സംഘം: യോഗിയുടെ യുപിയിൽ ഹിന്ദു ജാഗരൺ സമിതി നൂറ്റാണ്ടുകളായി തുടരുന്ന ക്രിസ്തുമസ് ആഘോഷത്തിന് തുരങ്കം വയ്ക്കുന്നത് ഇങ്ങനെ
ഗുജറാത്തിലും ഹിമാചലിലും എക്‌സിറ്റ് പോളുകളെ എല്ലാം തെറ്റിച്ച് അന്തിമഫലം; പ്രവചനം ഏറെക്കുറെ അടുത്തെത്തിയതിന്റെ ആശ്വാസത്തിൽ ഇന്ത്യാടുഡെ ടീം; ഭരണം ആർക്കെന്ന കാര്യത്തിൽ പ്രവചനം ഫലിച്ചെന്ന് ആശ്വസിച്ച് മറ്റുള്ളവരും
നിങ്ങൾ എന്നെ അഭിമാനിയാക്കി; കോൺഗ്രസ്സുകാർ പോരാടിയത് അന്തസ്സോടെയും വീറോടെയും; മനോബലവും മാന്യതയുമാണ് കോൺഗ്രസ്സിന്റെ കരുത്തെന്ന് നിങ്ങൾ കാണിച്ചുകൊടുത്തു: ഗുജറാത്തിൽ ഗംഭീരപോരാട്ടം കാഴ്ചവച്ച പ്രവർത്തകരെ അഭിനന്ദിച്ച് രാഹുൽ
യഥാർഥത്തിൽ താങ്കളെ മതം മാറ്റിയോ? ക്യാമറ കണ്ടപ്പോൾ നുണ പറയാൻ മടി; താൻ ബജ്‌രംഗ്ദൾ  പ്രവർത്തകനാണെന്നും സംഘടനയുടെ നിർദ്ദേശപ്രകാരമാണ് കള്ളക്കളി കളിച്ചതെന്നും വെളിപ്പെടുത്തൽ; ഭോപ്പാലിൽ ക്രിസ്ത്യൻ പുരോഹിതർ മതപരിവർത്തനം നടത്തിയെന്ന് സത്‌നസ്വദേശി ആരോപിച്ച കേസിൽ വഴിത്തിരിവ്
ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസിന്റെ തീരുമാനത്തെ തള്ളിക്കളയാനുള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടന നാളെ വോട്ടിനിടും; പ്രമേയത്തെ വീറ്റോ അധികാരം ഉപയോഗിച്ച് എതിർക്കാൻ യു.എസ്; ജറുസലം സന്ദർശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്