INVESTIGATION - Page 195

ഭര്‍ത്താവ് ഗര്‍ഭനിരോധന ഗുളിക വാങ്ങി; ഓണ്‍ലൈന്‍വഴി പണമടച്ചെങ്കിലും അക്കൗണ്ടില്‍ എത്തിയില്ല; കടക്കാരന്‍ ഫോണില്‍ വിളിച്ചത് ഭാര്യയെ;  അവിഹിത ബന്ധം ഭാര്യ അറിഞ്ഞ് കുടുംബം തകര്‍ന്നെന്ന് യുവാവ്
ലോക്കല്‍ പോലീസ് കണ്ടെത്തിയത് മരണം കാന്‍സര്‍ ബാധ മൂലമെന്ന്; സഹോദരിയുടെ പരാതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തുടര്‍ നടപടി വൈകി; ഉഴവൂരിലെ കേരള കോണ്‍ഗ്രസ് നേതാവ് ജയ്സണ്‍ ജോണിന്റെ മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു
അവിവാഹിതനായ സ്‌കൂള്‍ സഹപാഠിയുടെ സൗഹൃദം അതിരുവിട്ടു; പ്രവാസിയുടെ ഭാര്യയ്ക്ക് ശല്യം കൂടിയെന്ന് തോന്നിയപ്പോള്‍ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നു; നാട്ടുകാരുടെ പാവം പെട്രോളുമായെത്തി പ്രവീണയെ കത്തിച്ചു കൊന്നു; ഉരുവച്ചാലിലെ ക്രൂരതയില്‍ പോലീസ് നിഗമനം ഇങ്ങനെ
ആചാരപ്രകാരം വിവാഹം കഴിച്ച് കൊച്ചിയില്‍ താമസമാക്കി; പ്രസവശേഷം ആധാര്‍ കാര്‍ഡ് നല്‍കിയതോടെ അന്വേഷണം; കാക്കനാട് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 23കാരന്‍ അറസ്റ്റില്‍; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്
നോറ ഫത്തേഹിയേപ്പോലെ ആവണം! ഭാര്യയ്ക്ക് നിര്‍ബന്ധിത വ്യായാമം; വീഴ്ച വരുത്തിയാല്‍ പട്ടിണിക്കിടും; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവിനെതിരെ പരാതിയുമായി 26കാരി
തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് മടങ്ങിയ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് ബധിരയും മൂകയുമായ 26 വയസ്സുകാരി
എം.ആര്‍.ടി പാത്രകട ഉടമയുടെ മരണത്തില്‍ ദുരൂഹത; സംശയങ്ങളുമായി ഇളയ മകന്‍; ജ്യേഷ്ഠനും ഭാര്യയും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനു വേണ്ടി പിതാവിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം; കേസെടുത്ത് മൂന്നുവര്‍ഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; ഹൈക്കോടതിയെ സമീപിച്ച് മകന്‍
രാജേഷ് സക്രിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോയത് മൂന്ന് ലക്ഷം തെരുവുനായ്ക്കളെ കുറിച്ച് പറയാന്‍; രേഖാ ഗുപ്തയെ ആക്രമിച്ചയാളുടെ മൊഴി പുറത്ത്: പോലിസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
മാല പൊട്ടിക്കാന്‍ ഡ്രസ് കോഡുമായി കള്ളന്‍; ചുവന്ന ഷര്‍ട്ടിട്ട് മോഷ്ടിച്ച സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; മടക്കം നീല ഷര്‍ട്ടണിഞ്ഞ് കാല്‍ നടയായി: പ്രതിയേയും കൂട്ടുപ്രതിയേയും കയ്യോടെ പൊക്കി പോലിസ്
എന്റെ മകളെ കാണാനില്ലേ...; പാതിരാത്രി സ്റ്റേഷനിൽ നിലവിളിച്ചെത്തിയ കുടുംബം; അന്വേഷണത്തിനിടെ കൊടും കാട്ടിൽ നിന്നും ഒരു അജ്ഞാത കോൾ; എന്ത് ചെയ്യണമെന്നറിയാതെ പോലീസ്; എന്നെ...വെറുതെ വിടണമെന്ന് മറുപടി; അമ്പരന്ന് വീട്ടുകാർ
ജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പക
ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതി വിവാഹ അഭ്യര്‍ഥന നിരസിച്ചു; യാത്രയ്ക്കിടെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി; 32കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍