NATIONAL - Page 236

നമ്മുടെ രാജ്യം ഹിന്ദുവും ഹിന്ദിയും ചേർന്നത് മാത്രമല്ല; കൃഷ്ണനും കനയ്യ കുമാറുമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത്; ഭാരത് മാതാ കി ജയ് വിളിക്കുന്നത് നോക്കിയല്ല ദേശസ്‌നേഹം നിശ്ചയിക്കേണ്ടത്: ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശശി തരൂരിന്റെ ജെഎൻയു പ്രസംഗം
സീറ്റ് വേണോ കുറഞ്ഞത് 25,000 ഫോളോവേഴ്‌സ് വേണം; സോഷ്യൽ മീഡിയയിലെ ജനപ്രിയരെ മാത്രമേ സ്ഥാനാർത്ഥികളാക്കൂവെന്ന് അമിത് ഷാ; യുപിയിലെ ബിജെപി നേതാക്കളെല്ലാം കമ്പ്യൂട്ടറിന് മുന്നിലേക്ക്
കഴുത്തിൽ കത്തിവച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ല; ഭരണഘടനയിൽ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല: പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിക്കാൻ പഠിപ്പിക്കണമെന്ന ആർഎസ്എസ് മേധാവിയുടെ നിലപാടിനു ഒവൈസിയുടെ മറുപടി
സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റാതിരിക്കരുത്; ക്ഷേത്രപ്രവേശനത്തിൽ ലിംഗവിവേചനം പാടില്ല; കാക്കി നിക്കർ ഉപേക്ഷിച്ച് തവിട്ട് നിറത്തിലുള്ള പാന്റ്‌സ് ധരിക്കാനും തീരുമാനം: വിപ്ലവ പാതയിൽ ആർഎസ്എസ്
ഒരുവർഷം മുമ്പുവരെ ആധാർ ഇന്ത്യക്കാരന്റെ വിവരങ്ങൾ അമേരിക്കയ്ക്കു കൈമാറാനുള്ള തന്ത്രം; ഇന്ന് 50,000 കോടി ലഭിക്കുന്ന അത്ഭുത മന്ത്രം; യു.പി.എ സർക്കാരിനെ അടിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആധാർ ഇന്ന് മോദി സർക്കാരിന് പ്രാണവായു ആയതിങ്ങനെ
മോദിയെയും നിതീഷിനെയും അധികാരത്തിൽ എത്തിച്ച പ്രശാന്ത് പ്രിയങ്ക ഗാന്ധിയെ യു പി മുഖ്യമന്ത്രിയാക്കുമോ? ഉത്തർപ്രദേശിന്റെ മനസു കീഴടക്കാൻ തന്ത്രജ്ഞന്റെ മനസിലുള്ളത് പ്രിയങ്ക തന്നെ; യുപിയിലൂടെ രംഗത്തിറക്കി ദേശീയ നേതാവാക്കുമെന്ന് സൂചന