CELLULOID - Page 139

ദിലീപിനെ അമ്മ തള്ളിപ്പറയില്ലെന്ന് രാജസേനൻ; ദിലീപിനെ സംരക്ഷിച്ചേ അമ്മയ്ക്ക് മുന്നോട്ടു പോകാനാകൂ; അമ്മയ്ക്ക് കോടികളുടെ ഫണ്ട് ഉണ്ടാക്കിക്കൊടുത്തത് ദിലീപ്; അമ്മയ്ക്ക് കരുത്ത് സൂപ്പർതാരങ്ങളല്ല ദിലീപെന്നും രാജസേനൻ
വിവാദങ്ങൾക്കിടയിലും രാംലീലയുടെ ടീസർ സൂപ്പർഹിറ്റ്; ദിലീപിന്റെ ഫേസ്‌ബുക് പേജിൽ രണ്ടു മണിക്കൂറിനുള്ളിൽ കണ്ടത് രണ്ടു ലക്ഷത്തിലേറെപ്പേർ; സമൂഹമാധ്യമങ്ങളിൽ ദിലീപ് ചിത്രത്തിന് വൻ വരവേൽപ്‌
നടിയെ ആക്രമിച്ച വിഷയം ചർച്ചയ്‌ക്കെടുത്തു കൊച്ചിയിൽ അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം; ഈ വിഷയം പരിഗണിക്കില്ലെന്ന് ഇന്നസെന്റ് പറഞ്ഞെങ്കിലും മറ്റ് അംഗങ്ങൾ വിഷയം ഉന്നയിച്ചു; ഏഴരയ്ക്ക് തുടങ്ങാൻ തീരുമാനിച്ച യോഗം ദിലീപ് ഇല്ലാതെ തുടങ്ങിയത് എട്ടുമണിയോടെ; യോഗം ബഹിഷ്‌കരിച്ച് നടി രമ്യാ നമ്പീശൻ
കഷ്ടം തന്നെ മുതലാളീ...!!!മലയാളികളുടെ പ്രിയപ്പെട്ട രമണൻ 18 വർഷങ്ങൾക്കു ശേഷം വീണ്ടുമെത്തിയപ്പോൾ; രമണന്റെ തിരിച്ചു വരവ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം റോൾ മോഡൽസിലൂടെ; പുതിയ ചിത്രത്തിലും രമണൻ തകർത്തെന്ന് പ്രേക്ഷകർ
നടിമാരുടെ സംഘടനയെ തള്ളി നടിമാർ തന്നെ രംഗത്ത്;ആശ ശരത്തിന് പിന്നാലെ മിയ ജോർജും; വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മിയ ജോർജ്;സിനിമാ മേഖലയിൽ നിന്ന് ദുരനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മിയ
രാജമൗലിക്കെതിരെപൊട്ടിത്തെറിച്ച് ശ്രീദേവി; ബാഹുബലിയിൽ നിന്നുള്ള തന്റെ പിന്മാറ്റം പരസ്യമായി ചർച്ച ചെയ്യേണ്ട കാര്യമല്ല; രാജമൗലിയുടേത് അൺ പ്രൊഫഷണൽ സമീപനം; ഇതിനുമുമ്പും കഥാപാത്രങ്ങളെ ഉപേക്ഷിച്ചിട്ടുണ്ട്; അവരൊന്നും അത് ചർച്ചയാക്കിയിട്ടില്ലെന്നും ശ്രീദേവി